വിവാഹ മോചനത്തിന് ശേഷവും താൻ ഒരു നാണവുമില്ലാത് അമീർ ഖാന്റെ താരപദവി ഉപയോഗിച്ചിട്ടുണ്ട്, കിരൺ റാവു 

ബോളിവുഡിലെ ഒരു കാലത്തു തിളങ്ങി നിന്ന താരദമ്പതികൾ ആയിരുന്നു ആമിർ ഖാനും, കിരൺ റാവു൦, ഇപ്പോൾ സംവിധായികയും ആമിർഖാന്റെ ഭാര്യയുമായ കിരൺ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, 2005 ൽ വിവാഹിതരായ…

ബോളിവുഡിലെ ഒരു കാലത്തു തിളങ്ങി നിന്ന താരദമ്പതികൾ ആയിരുന്നു ആമിർ ഖാനും, കിരൺ റാവു൦, ഇപ്പോൾ സംവിധായികയും ആമിർഖാന്റെ ഭാര്യയുമായ കിരൺ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, 2005 ൽ വിവാഹിതരായ ആമിറും കിരണും 2021 ൽ ആണ് വിവാഹമോചിതരായത്, കിരൺ സംവിധാനം ചെയ്യ്ത ലാപതാ ലേഡീസ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാളായിരുന്നു ആമിര്ഖാനും. ഇരുവരും ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ഒന്നിച്ചെത്തിയിരുന്നു

അദ്ദേഹത്തിന്റെ താരപദവി കാരണം തനിക്ക് തന്റെ ചിത്രങ്ങളെ എളുപ്പം പ്രമോട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്, ഒരു നാണവും ഇല്ലാതെ ഞാൻ അദ്ദേഹത്തിന്ഈ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് അതിപ്പോൾ വിവാഹ മോചനം കഴിഞ്ഞാണെകിലും, അദ്ദേഹത്തിന്റെ ഈ താരപദവി പല കാര്യത്തിലും എനിക്ക് ഉപയോഗം ഉണ്ടായിട്ടുണ്ട്,

പറ്റുന്ന സ്ഥലത്തൊക്കെ താൻ അമീറിന്റെ താര പദവി ഉപയോഗിച്ചു എന്റെ ചിത്രങ്ങളെ പ്രൊമോട്ട് ചെയ്യ്തിട്ടുണ്ട്, അതിപ്പോൾ വിവാഹ മോചിതരാണെങ്കിൽ കൂടിയും കാരണം ഞങ്ങളുടെ വളരെ ചെറിയ സിനിമയാണ് കിരൺ പറയുന്നു