ഞങ്ങൾ അന്ന് 14  വര്ഷം ലിവിങ് ടുഗദറിൽ കഴിഞ്ഞിരുന്നു! എന്നാൽ ഇന്ന് അതിന് പ്രോത്സാഹിപ്പിക്കില്ല, എം ജി ശ്രീകുമാർ 

മലയാളികളുടെ  പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗായകൻ. ഞാനും ഭാര്യ ലേഖയും 14 വര്ഷം ലിവിങ് ടുഗെദറിൽ കഴിഞ്ഞവരാണ്, എന്നാൽ അത് നാട്ടുകാരും…

മലയാളികളുടെ  പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗായകൻ. ഞാനും ഭാര്യ ലേഖയും 14 വര്ഷം ലിവിങ് ടുഗെദറിൽ കഴിഞ്ഞവരാണ്, എന്നാൽ അത് നാട്ടുകാരും വീട്ടുകാരും ഒരുപാട് പ്രശനങ്ങൾ ഉണ്ടാക്കിയിരുന്നു, പിന്നീട് ആ പ്രശനങ്ങൾ ഒഴിയാക്കിയാണ് ഞങ്ങൾ ഒന്നിച്ചു മൂകാംബികയിൽ വെച്ച് വിവാഹം കഴിച്ചത്, നാട്ടിൽ എത്തിയതിനു ശേഷം രജിസ്റ്റർ ചെയ്യുകയും ചെയ്യ്തു എം ജി പറയുന്നു

അന്ന് ഞങ്ങൾ അങ്ങനെ ആയിരുന്നെങ്കിലും ഇന്നത്തെ ലിവിങ് റിലേഷൻ ഷിപ്പിനെ സപ്പോർട്ട് ചെയ്യുകയില്ല, അങ്ങനെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല, എം ജി ശ്രീ കുമാർ പറയുന്നു, അതുപോലെ മിമിക്രിക്കാരെ കുറിച്ചും താരം പറയുന്നു. തനിക്ക് മിമിക്രി ചെയ്യുന്നവരെ വളരെ ഇഷ്ടമാണ്, തന്നെ അനുകരിക്കുന്നത് വളരെ ഇഷ്ട്ടമാണ്

മിമിക്രി കാർ നമ്മളെ സ്നേഹിക്കുകയും കുത്തിനോവിക്കുകയും  ചെയ്യാറുണ്ട്, എന്നെ കളിയാക്കാൻ അവർക്ക് ആദ്യ൦  കിട്ടിയത് പയിനായിരം രൂപ എന്ന വാക്ക് ആയിരുന്നു, ഞാനതിനെ തമാശ ആയാണ് കണ്ടിട്ടുള്ളത്, ഞാൻ ഒരു ഇന്റർവ്യവിൽ പറഞ്ഞപ്പോൾ അവർ അതിനെ ശ്കതമാക്കി അനുകരിക്കുന്നുണ്ട് എം ജി ശ്രീകുമാർ പറയുന്നു , പിന്നെ ലഭിച്ചത് പൂക്കുറ്റി ആയിരുന്നു, ഇനിയും എന്താണ് മിമിക്രിക്കാർക്ക് എന്നിൽ നിന്നും കിട്ടുക എന്നറിയില്ല ഗായകൻ പറയുന്നു