ഇസുക്കുട്ടന് പിന്നാലെ മറ്റൊരു അഥിതി കൂടി കുടുംബത്തിലേക്ക് !! സന്തോഷം പങ്കുവെച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇസുക്കുട്ടന് പിന്നാലെ മറ്റൊരു അഥിതി കൂടി കുടുംബത്തിലേക്ക് !! സന്തോഷം പങ്കുവെച്ച് താരം

kunjacko-boban

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് ജൂനിയർ ചാക്കോച്ചന്റെ പേര്.

kunjakko boban son

ഇപ്പോൾ താരത്തിന്റെ വീട്ടിലേക്ക് മറ്റൊരു അദിതി കൂടി എത്തിയിരിക്കുകയാണ്, മിനി കൂപ്പർ ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുകയാണ്.  ബ്രീട്ടീഷ് വാഹനനിർമാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പർ എസ്. 2.0 ലിറ്റർ എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.  ഇതിന്റെ ചിത്രങ്ങൾ ഇതിപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്. 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

kunjacko boban car

ഈ വര്ഷം പുറത്തിറങ്ങിയ അഞ്ചാം പാതിരായാണ് കുഞ്ചാക്കോയുടെ അവസാന ചിത്രം, മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്, സൈക്കോ ത്രില്ലർ ചിത്രമായിരുന്നു അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്.

Trending

To Top