എന്നെ ഒരാളെ ഇഷ്ട്ടപെട്ടു എന്നുപറഞ്ഞുകഴിഞ്ഞാൽ അയാളോട് പറയുന്നതും ഇത് തന്നെ, ലക്ഷ്‌മി മേനോൻ 

മലയാളിയായ ലക്ഷ്മി മേനോൻ ഇപ്പോൾ തമിഴിൽ അറിയപ്പെടുന്ന സൂപ്പർ  നായികയാണ്, ഇപ്പോൾ താരം തന്റെ പത്തുവർഷ സിനിമ ജീവിതത്തിൽ നിന്നും ഒരുപാടു പാഠങ്ങൾ പഠിച്ചുവെന്ന് പറയുകയാണ് റെഡ് നൂൽ ചാനലിനു നൽകിയ അഭിമുഖത്തിൽ. തനിക്ക്…

മലയാളിയായ ലക്ഷ്മി മേനോൻ ഇപ്പോൾ തമിഴിൽ അറിയപ്പെടുന്ന സൂപ്പർ  നായികയാണ്, ഇപ്പോൾ താരം തന്റെ പത്തുവർഷ സിനിമ ജീവിതത്തിൽ നിന്നും ഒരുപാടു പാഠങ്ങൾ പഠിച്ചുവെന്ന് പറയുകയാണ് റെഡ് നൂൽ ചാനലിനു നൽകിയ അഭിമുഖത്തിൽ. തനിക്ക് ഒരു നടിയെന്നതിലുപരി ഒരു സാധാരണക്കാരിയായ ഇടപെടാൻ ആണാഗ്രഹം. അത് തന്നെ തന്റെ മാതാപിതാക്കൾ ആണ് പഠിപ്പിച്ചത്.ഇനിയും എനിക്ക് സിനിമയിൽ എന്റേതായ വിജയം കണ്ടെത്താനുണ്ട്

എന്നാൽ തനിക്ക് ഒരുപാടു പ്രണയാഭ്യർത്ഥനകൾ എത്താറുണ്ട് പക്ഷെ കാര്യമാക്കാറില്ല ജീവിതത്തിൽ ഒരുപാടു സമാധാനം കിട്ടുന്നുണ്ട് ഇപ്പോൾ, തന്നോട് ഒരാൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്കവരോട് പറയാൻ ഒരു വാചകം ഉണ്ട്, തനിക്ക് പ്രൊപ്പോസലുകൾ വേണ്ട, ഇപ്പോൾ ഉള്ള ജീവിതം സമാധാനം ഉണ്ട് അത് മതി എന്ന്, പിന്നെ ഒരാളെ എനിക്ക് പൂർണ്ണമായി ഇഷ്ട്ടപ്പെട്ടാൽ അത് ഞാൻ തുറന്നു പറയും.ലക്ഷ്മി മേനോൻ പറയുന്നു.

ഇപ്പോൾ താരം ചന്ദ്രമുഖി 2  എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ്, അതിൽ തന്റെ ഒരുപാടു പ്രതീക്ഷകൾ ആണെന്നും നടി മുൻപ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു, ചിത്രത്തിൽ ഒരു സുപ്രധാന വേഷമാണ് ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്.