ഞാൻ ആരെന്ന് മനസിലാക്കാൻ പറ്റുന്ന അവസരമാണ് ബിഗ്ഗ് ബോസ് നടി ലക്ഷ്മിപ്രിയ !!

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രിയ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഒരു നായിക പാവിയിലേക്ക് താരത്തിന് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. താരം ഇപ്പോൾ ബിഗ്ഗ്‌ബോസിൽ മത്സരാർത്ഥി ആയി…

Lakshmi-Priya.actress

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രിയ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഒരു നായിക പാവിയിലേക്ക് താരത്തിന് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. താരം ഇപ്പോൾ ബിഗ്ഗ്‌ബോസിൽ മത്സരാർത്ഥി ആയി എത്തിയിരിക്കുകയാണ്, ഇതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, ബിഗ്ഗ് ബോസ്സിൽ ഒരു അവസരം കിട്ടിയത് എന്റെ ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള വ്യതിയാണ് ഞാൻ. എന്നെ സുപരിചിതരായ വ്യക്തികളാണ് നിങ്ങൾ.

ഇപ്പോഴത്തെ നമ്മുടെ ജീവിതത്തിൽ ഇന്റെര്നെറ്റിനും ഫോണിനും എല്ലാമുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാൽ അതൊന്നും ഇല്ലാതെ വലിയ ഒരുവീട്ടിൽ പല തലങ്ങളിൽ പെട്ട വ്യക്തികൾ എന്നെ സംബന്ധിച്ച് ഒരു കൂട്ടുകുടുംബത്തിലോ, എന്റെ കുടുംബത്തിലോ നിന്ന് ശീലം ഇല്ലാത്ത വ്യതിയാണ് ഞാൻ, അപ്പോൾ ഇവരുടെ എല്ലാം കൂടെ എങ്ങെനെ ഞാൻ അവിടെ നിൽക്കുന്നു എന്ന് അനുഭവിക്കാനുള്ള കൗതുകം എനിക്ക് ഇപ്പോൾ ഉണ്ട്. ഞാൻ എന്ന ലക്ഷ്മിപ്രിയ ശെരിക്കും എങ്ങനെ ആണ് എന്നെ വിഷ്വസിക്കാൻ പറ്റുന്നതാണോ, പ്രശ്നങ്ങളെ എല്ലാം എങ്ങനെ ആണ് ഫേസ് ചെയ്യുന്നത്, എന്നെല്ലാം നിങ്ങൾക്ക് മനസിക്കാൻ പറ്റുന്ന അവസരമാണ്. അത് കണ്ട് നിങ്ങൾ പിന്തുണക്കണം എന്നാണ് താരം പറയുന്നത്.