ഇനിയും വരാനിരിക്കുന്നത് ആക്ഷൻ സിനിമ!  ആദ്യ ചിത്രം എടുക്കുന്ന അതേ  ഭയമുണ്ട്; ലാൽജോസ് 

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്, ഇപ്പോൾ താൻ ആക്ഷൻ സിനിമകൾ എഴുതിയ എഴുത്തുകാരുടെ കുറിപ്പുകൾ വായിക്കുകയാണ് പതിവ്, കാരണം ഇപ്പോൾ എല്ലാവർക്കും ഇങ്ങന് ആക്ഷൻ ഴോണറിലുള്ള  ചിത്രങ്ങൾ ആണല്ലോ ഇഷ്ട്ടം,…

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്, ഇപ്പോൾ താൻ ആക്ഷൻ സിനിമകൾ എഴുതിയ എഴുത്തുകാരുടെ കുറിപ്പുകൾ വായിക്കുകയാണ് പതിവ്, കാരണം ഇപ്പോൾ എല്ലാവർക്കും ഇങ്ങന് ആക്ഷൻ ഴോണറിലുള്ള  ചിത്രങ്ങൾ ആണല്ലോ ഇഷ്ട്ടം, തന്റെ ഇനിയും വരാനിരിക്കുന്നത് ഒരു ആക്ഷൻ ചിത്രം, എന്നാൽ ആദ്യ ചിത്രമെടുത്തപ്പോൾ ഉണ്ടായ ഭയമാണ് ഇപ്പോളും ലാൽ ജോസ് പറയുന്നു

അതുകൊണ്ടു പുതിയ സിനിമ എടുക്കുന്ന ഒരു സംവിധാകനെ പോലെയാണ് താനിപ്പോൾ, മറവത്തൂർ കനവ് ആയിരുന്നു തന്റെ ആദ്യ ചിത്രം അത് ചെയ്യുമ്പോൾ വലിയ ഭയം തോന്നിയിരുന്നില്ല എങ്കിലും ഇപ്പോൾ ഒരു ആക്ഷൻ ഴോണറിലുള്ള  ചിത്രം എടുക്കുമ്പോൾ ആദ്യ സിനിമയുടെ ഭയമാണ് മനസിൽ തോന്നുന്നത്, ഇപ്പോൾ എല്ലാവർക്കും ആക്ഷൻ സിനിമകൾ ആണല്ലോ ഇഷ്ട്ടം,

ഒരു മറവത്തൂർ കനവ് എന്ന ചിത്രം ചെയ്യുമ്പോൾ തന്റെ ഇടവും വലവും നല്ല ആക്റ്ററുമാർ ആയിരുന്നു ഒന്ന് മമ്മൂക്ക എന്ന ആക്റ്ററും തിരക്കഥ കൃത്തും, നടനുമായ ശ്രീനിവാസനും പിന്നെ എന്തിനാണ് ഭയം, എന്നാൽ ഇപ്പോൾ താൻ എടുക്കാൻ പോകുന്ന ചിത്രം ഒരു ആക്ഷൻ ചിത്രമാണ് ലാൽജോസ് പറയുന്നു