ദിലീപിനോട് കാവ്യ  ഇഷ്ട നടനെ കുറിച്ച് തുറന്നു പറഞ്ഞു! എന്നാൽ ആ നടന്റെ വരവോടെ ദിലീപിന്റെ  കരിയറിന് മങ്ങൽ ഏറ്റു, ലാൽ ജോസ് പറയുന്നു 

പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് ദിലീപ്, കാവ്യ മാധവൻ, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്…

പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് ദിലീപ്, കാവ്യ മാധവൻ, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു കാവ്യയോട് ദിലീപ് ചോദിച്ചു തന്റെ ഇഷ്ട്ട നടൻ ആരാണ് എന്ന്, കാവ്യ മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും പേര് പറഞ്ഞു എന്നാൽ ദിലീപ് വിചാരിച്ചു ഇപ്പോൾ കാവ്യ തന്റെ കൂടെ ആണല്ലോ അഭിനയിക്കുന്നത് അപ്പോൾ തന്റെ പേര് പറയുമായിരിക്കും എന്ന് എന്നാൽ കാവ്യ മറ്റൊരു നടന്റെ പേരും പറഞ്ഞു.

കാവ്യ പിന്നീട് പറഞ്ഞ പേര് കുഞ്ചാക്കോ ബോബന്റെ ആയിരുന്നു, ശരിക്കും അത് ദിലീപിനൊരു അടി ആയി, കാരണം എന്തെന്നാൽ ചാക്കോച്ചന്റെ ഒരു കടന്നു വരവ് ദിലീപിൻറെ കരിയറിന് തന്നെ  മങ്ങൽ സംഭവിച്ചു, ചോക്ളേറ്റ് നടൻ ആയിരുന്നു അന്ന് എല്ലാവരുടയും പ്രിയ നടൻ ആയി മാറിയിരുന്നു ചാക്കോച്ചൻ,

ദോസ്ത് എന്ന ചിത്രത്തിൽ ചാക്കോച്ചനും, കാവ്യയും, ദിലീപും ഒന്നിച്ചു അഭിനയിച്ചിരുന്നു എന്നാൽ വീണ്ടും ചാക്കോച്ചൻ പിന്നിലാകുകയും ദിലീപ് മുന്നിൽ എത്തുകയും ചെയ്യ്തു. കുറച്ചു കാലങ്ങളിൽ ചാക്കോച്ചൻ ഈ ഫീൽഡിൽ നിന്നും മാറുകയും ചെയ്യ്തു, ആ സമയം ദിലീപ് തരംഗം ആയിരുന്നു ലാൽ ജോസ് പറയുന്നു,