അഭിമുഖ്ത്തിൽ സംസാരിക്കുന്ന ആൾ ശരിക്കും ഞാനല്ല എനിക്ക് വേറൊരു മുഖമുണ്ട്! തന്റെ സംസാരത്തിന്റെ വിമർശനത്തെ കുറിച്ച് ലാൽ പറയുന്നു 

മലയാള സിനിമയിൽ നടനായും, സംവിധായകനുമായി തിളങ്ങി നിന്ന് നടൻ ആണ് ലാൽ, താരത്തിന്റെ ശബദ്ധത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് കൂടുതൽ എത്താറുള്ളത്, ഇപ്പോൾ തന്റെ ശബ്ദത്തെ വിമർശിച്ചവർക്കുള്ള പ്രതികരണവുമായി എത്തുകയാണ് ലാൽ, തീയറ്ററുകളിൽ …

മലയാള സിനിമയിൽ നടനായും, സംവിധായകനുമായി തിളങ്ങി നിന്ന് നടൻ ആണ് ലാൽ, താരത്തിന്റെ ശബദ്ധത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് കൂടുതൽ എത്താറുള്ളത്, ഇപ്പോൾ തന്റെ ശബ്ദത്തെ വിമർശിച്ചവർക്കുള്ള പ്രതികരണവുമായി എത്തുകയാണ് ലാൽ, തീയറ്ററുകളിൽ  തന്റെ ഡയലോഗുകൾ പ്രേക്ഷകർക്ക് അലോസരപ്പെടുത്തുന്നു എന്നാണ് വിമർശനം ഈ അടുത്തിടക്ക് എത്തിയത്. ഹായ് ഐആം ടോണി എന്ന ചിത്രത്തിൽ ഇതിനെ പറ്റി ചൂണ്ടി കാട്ടുകയും ചെയ്യ്തിരുന്നു,

താൻ ആ ചിത്രത്തിൽ ശ്രെധേയമായ ഒരു കഥപാത്രം ആയിരുന്നു ചെയ്യ്തത്, എന്നാൽ അതിലെ തന്റെ  ഡയലോഗുകൾക്ക് വ്യക്തത ഇല്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്. എന്നാൽ എന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ട്ടം ആണ്, അഭിമുഖ്ത്തിൽ സംസാരിക്കുമ്പോൾ ഞാൻ ശരിക്കും ഉള്ള ഒരാൾ അല്ല, എനിക്ക് മറ്റൊരു മുഖം കൂടിയുണ്ട് ലാൽ പറയുന്നു.

സംസാരിക്കുന്ന വാക്കുകൾക്ക് കൃത്യമായിരിക്കണമെന്ന് എനിക്കും നിർബന്ധം ഉണ്ട്, അങ്ങനെ തീരുമാനിച്ചാണ് താൻ സംസാരിക്കുന്നത്. സിനിമ എന്ന് പറയുന്നത് അക്ഷരം പെറുക്കി വെച്ച് സംസാരിക്കുന്നതല്ല, സത്യസന്ധമായ അഭിനയത്തിൽ ചിലപ്പോൾ വാക്കുകൾക്ക് ഒരു ക്ലാരിറ്റി ഉണ്ടാവില്ല, കഥക്ക് വേണ്ടി പറയുന്ന കാര്യങ്ങൾക്ക് വ്യക്തത വേണം.അഭിനയത്തിൽ മികവ് ഉണ്ടാകണം ലാൽ പറയുന്നു.ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ആണ് 2018,അതിൽ ഒരു ശ്രേദ്ധേയമായഒരു കഥാപാത്രം ആണ് ലാൽ ചെയ്യ്തിരിക്കുന്നത്.