ഫഹദ് പറഞ്ഞ ആഗ്രഹം കേട്ട് ഞാൻ പറഞ്ഞു വേണ്ട വെളുത്തുടത്തു ഇരിക്കുന്ന നീ ഒരു നടനായാൽ മതിയെന്ന്! ഇപ്പോൾ അത് സത്യമായില്ലേ, ലാൽജോസ് 

ഇന്ന് മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ആരാധകരുള്ള നടൻ ആണ് ഫഹദ് ഫാസിൽ, ഇപ്പോൾ നടനെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഫഹദ് പഠനം കഴിഞ്ഞു…

ഇന്ന് മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ആരാധകരുള്ള നടൻ ആണ് ഫഹദ് ഫാസിൽ, ഇപ്പോൾ നടനെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഫഹദ് പഠനം കഴിഞ്ഞു അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ അവൻ തന്നോട് ഒരു ആഗ്രഹം പറഞ്ഞു, എന്നാൽ അവനോടു അത് വേണ്ടാന്ന് പറയുകയും നാളെ നല്ലൊരു നടൻ ആകുമെന്നുമാണ് പറഞ്ഞത്.

അവൻ തന്നോട് പറഞ്ഞു ഞാൻ ചേട്ടന്റെ അസിസ്റ്റന്റെ ഡയറക്ടർ ആകട്ടെഎന്ന് ഞാൻ പറഞ്ഞു വേണ്ട തുടുത്തു വെളുത്തിരിക്കുന്ന നീ ഒരു നായകനായി സിനിമ ചെയ്യുമെന്ന്, വെറുതെ അസ്സിസ്റ്റന്റെ ആയാൽ വെയിലത്ത് നിന്ന് നീ കരുവാളിക്കും, അതിലും നല്ലതാണ് നാളത്തെ നായകൻ ആകുന്നതെന്നു, ഇപ്പോൾ അത് സത്യമായില്ലേ ലാൽജോസ് പറയുന്നു.

ഞാൻ ആ സമയത്തു എന്റെ മനസിൽ അവനെ വെച്ചൊരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്യ്തു,മദർ ഇന്ത്യ എന്നായിരുന്നു, അതിൽ ഫഹദ് വില്ലനായും, നായകനായും ആയിരുന്നു അഭിനയിക്കേണ്ടത്, എന്നാൽ ഫഹദ് നായകൻ എന്ന് പറഞ്ഞപ്പോൾ നിർമാതാക്കൾ പിൻവലിഞ്ഞു ലാൽജോസ് പറയുന്നു,