ഹോർമോൺ ഗുളികകൾ  കഴിച്ചു ഈശ്വരാധീനത്തിനെ  ഭ്രാന്ത് പിടിച്ചില്ല! രോഗം വലച്ച നാളുകളെ കുറിച്ച് ;ലിയോണ 

മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച നടിയാണ് ലിയോണ ലിഷോയ്, ഇപോൾ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ആർത്തവുമായി ബന്ധപെട്ടു എൻഡോമെട്രിയോസിസ് എന്ന രോഗത്തിന് അടിമയായി, ഈ രോഗം കണ്ടെത്താൻ…

മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച നടിയാണ് ലിയോണ ലിഷോയ്, ഇപോൾ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ആർത്തവുമായി ബന്ധപെട്ടു എൻഡോമെട്രിയോസിസ് എന്ന രോഗത്തിന് അടിമയായി, ഈ രോഗം കണ്ടെത്താൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു, ഇന്നും രോഗം വലച്ച നാളുകളെ കുറിച്ചോർക്കുമ്പോൾ ഭയമാണ് മനസിൽ. ഒരു സർജറി ചെയ്യ്ത സമയത്തായിരുന്നു ഈ രോഗം കണ്ടുപിടിച്ചത്, ഒന്നര വര്ഷത്തോളം ഹോർമോൺ ഗുളികകൾ കഴിച്ചു

ആ സമയത്തു ഈശ്വരാധീനത്തിന് ഭ്രാന്ത് ആയി മാറിയില്ലന്നേയുള്ളൂ, പിന്നീട് ആയുർ വേ ദത്തിലേക്ക് മാറി. തനിക്ക് ഈ അസുഖം വന്നപ്പോളാണ് ഇതിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ശരീര വേദന ആണ് ഇതിന്റെ ലക്ഷണം, ഇത് എല്ലാ സ്ത്രീകളും അനുഭവിക്കുന്നുണ്ട്. ഈ അസുഖം ഭേദമാകുമെന്ന് അറിഞ്ഞപ്പോളാണ് സോഷ്യൽ മീഡിയിൽ താൻ ഒരു പോസ്റ്റിട്ടത്, ആയുർവേദത്തിലാണ്  ഇതിന് മരുന്നുള്ളത്.

ശരിക്കും മധുരവും, പാലും കഴിക്കാൻ ഒക്കില്ല, വെജ്‌മാത്രമേ കഴിക്കാൻ പാടുള്ളൂ ,അരിയാഹാരം, ഞാൻ ചോറും പരുപ്പും മാത്രമാണ് കഴിച്ചത്, പിന്നീട് അതിജീവനത്തിന്റെ നാളുകൾ എന്ന് തന്നെ പറയാം. എന്തായലും മാറ്റങ്ങൾ കണ്ടു തുടങ്ങി താൻ പുനർജനിച്ചു എന്ന് തന്നെ പറയാം, നടി പറയുന്നു