പ്രളയ സമയത്തു താൻ കഷ്ടകാലത്തിന് കുട്ടകത്തിൽ കയറി! ബോട്ടിൽ കയറാൻ ഭയം ആയതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ 

മലയാള സിനിമയിലെ ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെയും, നടൻ സുകുമാരന്റെയും, സിനിമയിലും, സീരിയലിലും ഇപ്പോൾ ഒരുപോലെ തിളങ്ങി നിൽക്കുകയാണ് മല്ലിക സുകുമാരൻ, താരം ഇപ്പോൾ തന്റെ രാഷ്ട്രീയ കാഴ്ച്ച പാടുകൾ കുറിച്ചും, പ്രളയ സമയത്തു…

മലയാള സിനിമയിലെ ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെയും, നടൻ സുകുമാരന്റെയും, സിനിമയിലും, സീരിയലിലും ഇപ്പോൾ ഒരുപോലെ തിളങ്ങി നിൽക്കുകയാണ് മല്ലിക സുകുമാരൻ, താരം ഇപ്പോൾ തന്റെ രാഷ്ട്രീയ കാഴ്ച്ച പാടുകൾ കുറിച്ചും, പ്രളയ സമയത്തു തനിക്കെതിരെ വന്ന വിമർശനത്തെ കുറിച്ചും തുറന്നു പറയുകയാണ് കൗമുദി മൂവിസിനെ നൽകിയ അഭിമുഖത്തിൽ. തനിക്ക് പ്രളയ സമയത്തു ബോട്ടിൽ കയറാൻ പേടി ആയതിനാലാണ് കൊട്ടകത്തിൽ കയറിയത് മല്ലിക പറയുന്നു

അന്ന് തനിക്ക് ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. തനിക്ക് അന്ന് ബോട്ടിൽ കയറാനുള്ള പേടി കൊണ്ടാണ് കഷ്ടകാലത്തിന് കുട്ടകത്തിൽ കയറേണ്ടി വന്നത്, ശരിക്കും ആ സംഭവം കേരളം ആഘോഷിച്ചു എന്ന് തന്നെ പറയാം. നടി പറയുന്നു അതുപോലെ താരം തന്റെ രാഷ്ട്രീയ നിലപടുകളെ കുറിച്ചും പറയുന്നു, ഉയർന്ന ഭരണാധികാരികൾ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഭാഷയിൽ പ്രാവണ്യം  എടുത്തു നൂറു ശതമാനം സാക്ഷരത എന്ന് പറയാതെ അത് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുകയാണ് വേണ്ടത്

തന്നെ തെരെഞ്ഞെടുത്ത ജനങ്ങളോട് നല്ല ഉത്തരവാദിത്തോട് എല്ലാം കാര്യങ്ങളും ചെയ്യ്തുകൊടുക്കുമ്പോൾ ആണ് നല്ലൊരു ഭരണാധികാരി ആകുന്നത്, സഖാവ് ഇ എം സ് പോലെയുള്ള ചില നേതാക്കൾ അങ്ങനെ ആയിരുന്നു  അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, അന്നത്തെ പ്രളയ സമയത്തു ഞാൻ കുട്ടകത്തിൽ കയറി, അതുപോലെ വീട്ടിൽ വെള്ളം കയറി എന്റെ കാർ ഉൾപ്പെടയുള്ള സ്ഥലങ്ങൾ പോയി ഞാൻ മന്ത്രി പിണറായി വിജയ നെ കണ്ടു പരാതി പറഞ്ഞു, ഉടൻ പരിഹാരം ഉണ്ടായി, ഒരു കാര്യാ ചെയ്താൽ അത്  ജനങ്ങളുടെ മനസിൽ പതിയണം അതാകണം ഭരണാധികാരി