സ്നേഹം കൂടുതൽ പ്രകടിപ്പിക്കുന്നത്‌ സ്പർശനത്തിലൂടെ! ബ്ലെസിയുടെ വാക്കുകൾ ശ്രെദ്ധ ആകുന്നു 

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്, ബ്ലെസി എന്ന സംവിധായകന്റെ സിനിമകൾ എല്ലാം ബന്ധങ്ങൾക്കും ഇമോഷൻസിനും പ്രാധാന്യം നൽകുന്നവയാണ്,അങ്ങനെയുള്ള ഒരുപാട് ഉദാഹരണങ്ങളായ സിനിമകൾ ഇന്നും മലയാളത്തിൽ ഉണ്ട്,കാഴ്ചയിലെ മാധവൻ ,…

ബ്ലെസ്സി സംവിധാനം ചെയ്യ്ത ആടുജീവിതം ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്, ബ്ലെസി എന്ന സംവിധായകന്റെ സിനിമകൾ എല്ലാം ബന്ധങ്ങൾക്കും ഇമോഷൻസിനും പ്രാധാന്യം നൽകുന്നവയാണ്,അങ്ങനെയുള്ള ഒരുപാട് ഉദാഹരണങ്ങളായ സിനിമകൾ ഇന്നും മലയാളത്തിൽ ഉണ്ട്,കാഴ്ചയിലെ മാധവൻ , തന്മാത്രയിൽ രമേശൻ നായർ , ഭ്രമരത്തിലെ ശിവൻകുട്ടി,  കൽക്കട്ട ന്യൂസിലെ കൃഷ്ണപ്രിയ,കളി മണ്ണിലെ  മീരയിലുമൊക്കെ നിസ്സഹായതയും ഒറ്റപ്പെടലുമായിരുന്നുഅദ്ദേഹം  വരച്ചു കാട്ടിയത്. അതുപോലെയാണ്   ആടുജീവിതവും, എന്റെ മക്കൾ രാവിലെ എഴുനേറ്റുവരുമ്പോൾ എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരണം എന്നുള്ളത് എനിക്ക് വലിയ നിർബന്ധം ആണ് ബ്ലെസ്സി പറയുന്നു

അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ തന്നെയുണ്ട് സ്നേഹം കൂടുതൽ പ്രകടിപ്പിക്കുന്നത്‌ സ്പർശനത്തിലൂടെആണെന്ന്, അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതും. അദ്ദേഹം മുൻപ് ചെയ്ത കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം സ്നേഹത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ വേറെ തലത്തിൽ ഉള്ള  ആത്മബന്ധം ആയിരുന്നു കാണിച്ചിരുന്നത്

എന്റെ മക്കൾ രാവിലെ എഴുനേറ്റുവരുമ്പോൾ എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരണം എന്നുള്ളത് എനിക്ക് വലിയ നിർബന്ധം ആണ്, അദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്മാത്രയിൽ മോഹൻലാൽ കഥപാത്രം പറയുന്ന ഒരു വാക്ക് ആയിരുന്നു, സ്നേഹം കൂടുതലും പ്രകടിപ്പിക്കാൻ കഴിയുന്നത് സ്പർശനത്തിലൂടെ ആണ്. കുടുംബം ആണ് എല്ലാത്തിലും വലുത് എന്നാണ് ബ്ലെസ്സി പറയുന്നത്. ഇത്തരം  ആത്മബന്ധത്തിലൂന്നിയ  ഒരു സ്നേഹത്തിന്റെ കഥയും ആടുജീവിതത്തിൽ  പറയുന്നുണ്ട്. നജീബിന്റെ ഭാര്യ  സൈനുവിനെക്കുറിച്ച് ഫാസ്റ്റ്  ഹാഫിൽ  വളരെ ചുരുക്കമായേ സിനിമയിൽ പറയുന്നുള്ളൂ. പക്ഷെ തന്നെ  കാത്തിരിക്കുന്ന  സൈനുവിന്പ്പ റ്റിയുള്ള  നജീബിന്റെ മനസിന്റെ വിങ്ങൽ   കൃത്യമായി ബ്ലെസ്സി  ഓരോ പ്രേക്ഷകർക്കും ഈ ചിത്രത്തിലൂടെ നൽകുന്നുണ്ട്