അപ്പൂപ്പനായി എംജി ശ്രീകുമാർ ; കുടുംബത്തെ വെറുപ്പിച്ച് വിവാഹം, അമേരിക്കയിൽ ഉൾപ്പടെ സ്വന്തമായി ബംഗ്ലാവ്

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. തന്റേതായ ശൈലിയിലൂടെ പിന്നണി ഗാനരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എംജി ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തണ്ടിന്റെ എംജിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും…

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. തന്റേതായ ശൈലിയിലൂടെ പിന്നണി ഗാനരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എംജി ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തണ്ടിന്റെ എംജിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് എംജിയുടെ കുടുംബ വിശേഷങ്ങൾ ആണ്.

ലേഖയാണ് എംജിയുടെ ഭാര്യ. നീണ്ട നാളത്തെ ലിവ് ഇൻ റിലേഷന് ശേഷം മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. പല എതിർപ്പുകളെയും മറികടന്നായിരുന്നു ഇരുവരും ഒന്നായത്. എംജിയുടെയും ലേഖയുടെയും ഏകമകളായ ശില്പയും ഭർത്താവും യു എസ്സിൽ ജോലി ചെയ്യുകയാണ്. ഇവർക്ക് ഒരു മകനുമുണ്ട്.

മകളെയും മരുമകനെയും കൊച്ചുമകനെയും കാണായി ഇടയ്ക്കൊക്കെ എംജിയും ലേഖയും അമേരിക്കയിലേക്ക് പോകാറുമുണ്ട്. ആ വിശേഷങ്ങൾ എല്ലാം ലേഖ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. അമേരിക്കയിൽ സ്വന്തമായി ബംഗ്ലാവ് ഉൾപ്പടെയുണ്ട് എംജി ശ്രീകുമാറിന്.