സംഗീതലോകത്തു തനിക്കെതിരെ ഒരു ശക്‌തമായ ലോബി പ്രവർത്തിക്കുന്നു, അതുകൊണ്ടു ചില സിനിമകളിൽ നിന്നും തന്നെ മാറ്റിനിർത്തി,എം ജയചന്ദ്രൻ 

സംഗീത ലോകത്തു തനിക്കു ശക്തമായ ലോബി പ്രവർത്തിക്കുന്നു എന്ന് ഗായകൻ ജയചന്ദ്രൻ പ്രസ് മീറ്റിംഗിൽ ആരോപിച്ചു, ഈ ഒരു കാരണം കൊണ്ട് തന്നെ ചില സിനിമകൾ തനിക്ക് നഷ്ട്ടമായി എന്നും ഗായകൻ പറയുന്നു. ഈ…

സംഗീത ലോകത്തു തനിക്കു ശക്തമായ ലോബി പ്രവർത്തിക്കുന്നു എന്ന് ഗായകൻ ജയചന്ദ്രൻ പ്രസ് മീറ്റിംഗിൽ ആരോപിച്ചു, ഈ ഒരു കാരണം കൊണ്ട് തന്നെ ചില സിനിമകൾ തനിക്ക് നഷ്ട്ടമായി എന്നും ഗായകൻ പറയുന്നു. ഈ അടുത്ത സമയത്തു പോലും തനിക്ക് അങ്ങനെ ഒരു നീക്കം നടന്നിട്ടുണ്ട് എം ജയചന്ദ്രൻ പറയുന്നു. ഈ ഒരു ലോബി തനിക്ക് എതിരാണെങ്കിലും  തനിക്ക് ഈശ്വരൻ എന്ന ലോബി കൂടെയുണ്ട് എ  ന്നാണ് ഗായകൻ പറയുന്നത്.

എനിക്ക് ഈശ്വരൻ ഉണ്ടെന്നുള്ള ഒരു ഉറപ്പാണ് ഇപ്പോൾ എനിക്ക് ലഭിച്ച സംസഥാന പുരസ്‌കാരം. സിനിമയിൽ ഞാൻ ഒറ്റക്കാണ് നടക്കുന്നത്‌, എനിക്കൊരു പാതയുണ്ട് അതാണെന്റെ വിശ്വാസം അതുകൊണ്ടു തന്നെ ആ പാതയിലൂടെ തന്നെ ഞാൻ നടക്കും

സിനിമയിലെ സംഗീതലോകത്തെ എനിക്കൊരു വമ്പൻ ലോബിയുണ്ട്, അതുകൊണ്ടാണ് പലപ്പോഴും തനിക്ക് കിട്ടേണ്ട അവസരം നഷ്ട്ടപെടുന്നത്, പല സിനിമകളും തനിക്ക് നഷ്ട്ടപെട്ടു, എങ്കിലും താൻ ഇതിൽ തളരില്ല എം ജയചന്ദ്രൻ പറയുന്നു.