അഞ്ചാം ദിവസത്തിലും കോടികളുടെ കളക്ഷനുമായി ‘മദനോത്സവം’ 

സുരാജ്  വെഞ്ഞാറൻ മൂട് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആണ് ‘മദനോത്സവം’. സുധീഷ് ഗോപി നാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഈ ചിത്രം റിലീസ് ചെയ്യ്തിട്ടു അഞ്ചു ദിവസമേ…

സുരാജ്  വെഞ്ഞാറൻ മൂട് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആണ് ‘മദനോത്സവം’. സുധീഷ് ഗോപി നാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഈ ചിത്രം റിലീസ് ചെയ്യ്തിട്ടു അഞ്ചു ദിവസമേ ആയിട്ടുള്ളു എന്നാൽ ഇപ്പോൾ തന്നെ ചിത്രം രണ്ടു കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ഏപ്രിൽ 14  നെ ആണ് ചിത്രം റിലീസ് ആയതു.

ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകൾ ഇപ്പോൾ വിജയ് ശതമാനം കുറയുന്ന്ന ഈ അവസരത്തിൽ ആണ് ഈ ചിത്രത്തിന്റെ വിജയം മുന്നോട്ടു പൊക്കോണ്ടിരിക്കുന്നത്. സുരാജ് നായകനായ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ  നല്ല നിലവാരത്തിലാണ് മുൻപോട്ട് പോകുന്നതും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് പൊതുവാൾ ആണ്.

ഷഹനാദ് ആണ് ഈ ചിത്രത്തിന്റെ ചായഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കി ആവിഷ്കരിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനായക അജിത് ആണ്. എഡിറ്റിങ് വിവേക് ഹർഷൻ. ചിത്രത്തിലെ ഗാനങ്ങൾ ക്രിസ്റ്റോ സേവ്യർ ആണ് ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ ഗാനങ്ങൽ എല്ലാം തന്നെ മുൻപേ തന്നെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.