ശാരീരികമായ അവശതകളിലൂടെ കടന്നു പോകുന്നില്ലെങ്കിലും വീഴരുത് എന്നൊരാഗ്രഹമുണ്ട്! അങ്ങനെ വന്നാൽ! മധു പറയുന്നു 

മലയാള സിനിമയുടെ കാരണവർ എന്ന് പറയുന്ന നടൻ മധു ഇപ്പോൾ നവതിയിലേക്ക് കടക്കുകയാണ്, എന്നാൽ അദ്ദേഹം പറയുന്നത് തനിക്ക് 90 വയസ്സ് വരെ ഒക്കെ ജീവിക്കണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാണ്. ദേശാഭിമാനിയുടെ അഭിമുഖത്തിലാണ്…

മലയാള സിനിമയുടെ കാരണവർ എന്ന് പറയുന്ന നടൻ മധു ഇപ്പോൾ നവതിയിലേക്ക് കടക്കുകയാണ്, എന്നാൽ അദ്ദേഹം പറയുന്നത് തനിക്ക് 90 വയസ്സ് വരെ ഒക്കെ ജീവിക്കണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാണ്. ദേശാഭിമാനിയുടെ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. അതുപോലെ താൻ ശാരീരികമായ അവശതകളിലൂടെ കടന്നു പോകുന്നില്ലെങ്കിലും വീഴരുത് എന്നൊരാഗ്രഹമുണ്ട്. അങ്ങനെ വീണു പോയാൽ അത് ഓർക്കാൻ കഴിയില്ല

സ്വന്തം കാര്യങ്ങളിൽ പരാശ്രയം ഇല്ലാതെ മുന്നോട്ടു പോകണം, അങ്ങനൊരു ആശ്രയം വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്, അങ്ങനെ ഒരാളിൽ നിന്നും ആശ്രയം പറ്റി ജീവിക്കുന്നത് വളരെ കഷ്ടമാണ്, അതുകൊണ്ടു തന്നെ പലപ്പോഴും ചിന്തിച്ചു ഞാൻ എന്തിനാണ് 90 വയസ്സുവരെ ഒക്കെ ജീവിക്കണോ എന്ന് പോലും. എന്നാൽ ഇപ്പോൾ തനിക്ക് പറയത്തക്ക ശാരീരിക അവശതകൾ ഒന്നുമില്ല, എന്നാലും വീഴരുത്

നമ്മൾ നല്ല ആരോഗ്യവാനാണെങ്കിൽ 90 അല്ല ഒരു 150  വയസുവരെ ജീവിക്കാൻ തോന്നും, എന്നാൽ ഒരു 70 കഴിഞ്ഞാൽ പിന്നെ നമ്മള്ക്ക് ശാരീരിക ശ്കതി കുറയും. അതുപോലെ 90 ആയാലോ അവശത മാത്രമല്ല മരണം കൂടെ ഉണ്ട് എന്നൊരു തോന്നലുമുണ്ടാകും \, അപ്പോൾ വിചാരിക്കും ദൈവമേ കിടത്താ ത് അങ്ങ് വിളിക്കണേ എന്ന് മധു പറയുന്നു.