എന്റെ ശരീരം, എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ കാണിക്കുമെന്ന് മാധുരി

ജോജു ജോർജിന്റെ ജോസഫ് എന്ന സിനിമയിലെ നായികയായി മനംകവർന്ന താരസുന്ദരിയാണ് മാധുരി ബ്രാഗൻസ. ച്ത്രത്തിൽ ശാലീന സുന്ദരിയായിട്ടാണ് മാധുരി എത്തിയതെങ്ങിലും റിയൽ ലൈഫിൽ വരളെയധികം മോഡേണ് ആണ് മാധുരി . സോഷ്യൽ മീഡിയയിൽ സജീവമായ…

ജോജു ജോർജിന്റെ ജോസഫ് എന്ന സിനിമയിലെ നായികയായി മനംകവർന്ന താരസുന്ദരിയാണ് മാധുരി ബ്രാഗൻസ. ച്ത്രത്തിൽ ശാലീന സുന്ദരിയായിട്ടാണ് മാധുരി എത്തിയതെങ്ങിലും റിയൽ ലൈഫിൽ വരളെയധികം മോഡേണ് ആണ് മാധുരി . സോഷ്യൽ മീഡിയയിൽ സജീവമായ മാധുരി പലപ്പോഴഉം തന്റെ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് ആ ചിത്രങ്ങളുടെ പേരിൽ നിരവധി തവണ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

 

ഇപ്പോഴിതാ താരം പറഞ്ഞൊരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അതായത് സ്ത്രീകൾക്ക് വയറ് കാണിക്കാവുന്ന രീതിയിൽ സാരി ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പുരുഷന്മാർക്ക് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ പറ്റുമെങ്കിൽ സ്ത്രീകൾക്കും അതിന് കഴിയും. പുരുഷന്മാർക്ക് വസ്തുനിഷ്ഠതയില്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ സ്ത്രീകൾക്കും അത് കഴിയും എന്നാണ് മാധുരി പറയുന്നത്.

സൗന്ദര്യം എന്നത് ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ സാരിയിൽ അല്ല. എനിക്ക് എന്റെ സൗന്ദര്യത്തിൽ ഉയർന്ന നിലവാരമുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ അഭിപ്രായങ്ങളൊന്നും വേണ്ട എന്നുമാണ് മാധുരി ബ്രാഗൻസ പറഞ്ഞിരിക്കുന്നത്. വാരാൽ താരത്തിന്റെതായി വരാനിരിക്കുന്ന പുതിയ സിനിമ.മലയാളത്തിനു പുറമേ കന്നടയിലും സജീവമാണ് മാധുരി