അച്ഛൻ മകൻ കൂട്ടുകെട്ട് ഗംഭീരം മഹാൻ റിവ്യൂ !!

മഹാൻ എന്ന ചിത്രം നമ്മളെ ആകർഷിക്കുന്നതിന് കാരണം മൂന്ന് കോംബോ ആണ്. വിക്രം, മകൻ ദ്രുവ്, ഒപ്പം കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ. തികച്ചും ഈ സിനിമ പ്രേക്ഷകരെ നിരക്ഷപ്പെടുത്തിയിൽ എത്ര കണ്ട് ആസ്വദിപ്പിക്കാമോ അത്രകണ്ട് ആസ്വദിപ്പിച്ചു. തിരക്കഥയുടെ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും മനോഹരമായ സിനിമ. ഗാന്ധിയൻ ആദർശങ്ങളെ നെഞ്ചേറ്റിയ മകൻ, ആ മകന്റെ ജീവിത അനുഭവങ്ങളാണ് സിനിമ പറയുന്നത്. ഗാന്ധി മഹാൻ എന്ന് പേരിട്ട് ശെരിക്കും അച്ചന്റെ ഗാന്ധിയൻ ആദർശങ്ങളെ നാൽപ്പത് വയസ് വരെ അനുസരിക്കുന്ന ഒരു മകൻ. അതാണ് വിക്രമിന്റെ കഥാപാത്രം.

ഈ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ കഥയുടെ പ്ലസ് പോയിന്റ് എന്ന് പറയുന്നത്. ഒരുപാട് സസ്പെൻസിലോട്ട് ഒന്നും പൊന്നില്ലെങ്കിലും വളരെ മനോഹരമായി ഈ സിനിമ കണ്ടിരിക്കാം. നാൽപ്പത് വയസിന് ശേഷം ഒരു ഗ്യാങ്സ്റ്റർ ആയി മാറുന്ന കഥാപാത്രമാകുന്ന വിക്രമിന്റെത്. കൂടാതെ മികച്ച അഭിനയം ആണ് താരം ഇതിൽ കാഴ്ച വെക്കുന്നത്. സിനിമയുടെ അവസാന ഒരുമണിക്കൂർ പ്രേക്ഷകരിൽ ആകാംഷ നിറക്കാൻ സംവിധയകന് സാധിച്ചു. കൂടാതെ മഹാൻ ഒരു വ്യത്യസ്തമായ ഒരു സിനിമ അനുഭവമാണ് പ്രക്ഷകർക്ക്

Previous article“നാണംകെട്ട പണി”… വാവ സുരേഷിന് എതിരെ തിരിഞ്ഞവരെ കുറിച്ച് ഗണേഷ് കുമാര്‍
Next articleമിന്നല്‍ മുരളി കണ്ടതിന് ശേഷം നിരാശനായി, ടൊവിനോയേയും ബേസിലിനേയും വിളിച്ചെന്നും വിഷ്ണു വിശാല്‍