എനിക്ക് ഉണ്ണിയോടാണ് ഇഷ്ടം ജയറാമിന്റെ മകൾ മാളവിക ജയറാം..

മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ജയറാമിന്റേത് ഒരുകാലത്തെ സൂപ്പർ താര  ജോഡികളായിരുന്നു ജയറാമും പാർവതിയും ഇരുവരും ജീവിതത്തിൽ ഒന്നായപ്പോൾ അത് ആരാധകരിൽ  കൂടുതൽ സന്തോഷം പകരുകയായിരുന്നു. ഇരുവരുടേയും വിവാഹത്തിന് ശേഷം പാർവ്വതി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ഇപ്പോൾ ഇരുവരുടേയും മകൾ മാളവികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതലേ നല്ല വണ്ണം ഉണ്ടായിരുന്ന ഞാൻ ശരീര ഭാരം കുറക്കാൻ ഡയറ്റ് ഒന്നും ചെയ്തിരുന്നില്ല. പകരം ഫുട്ബാൾ കളിച്ചാണ്‌ എന്ന് പറയുകയാണ്.

അഭിനയിക്കുകയാണെങ്കിൽ ഏത് നടനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് സുഹൃത്തായ ഉണ്ണിമുകുന്ദനൊപ്പം എന്നാണ് താര പുത്രി പറയുന്നത്. മാളവികയുടെ വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ ശരീര പ്രകൃതത്തിനും നീളത്തിലും എല്ലാം ഉണ്ണി മുകുന്ദൻ ആണ് മാച്ച് എന്നാണ് താര പുതി പറയുന്നത്. തന്റെ ശരീര ഭാരം എല്ലാം കുറച്ച് താരം മോഡലിംഗ് മേഖലയിലേക്ക് എത്തിയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അച്ഛനായ ജയറാമിനൊപ്പം ആയിരുന്നു മാളവികയുടെ പരസ്യ ചിത്രവും.

Previous articleകുട്ടികളോട് ഇപ്പോഴും ശരീരവയവങ്ങളെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന മാതാപിതാക്കൾ നടി സാന്ദ്ര തോമസ്
Next article‘ആ ബെഡിന് ഒരു റസ്റ്റ്‌ കൊടുക്ക്’;ആരാധകരെ ഞെട്ടിച്ച് ബെഡ്‌റൂം ഫോട്ടോഷൂട്ടുമായി ജീവയും അപർണയും!