ജീൻ പോൾ ആ വേഷത്തെ കുറിച്ച് പറഞ്ഞപ്പോൾ താൻ നിരസിച്ചു! അന്ന് ഞാനൊരു ശപഥം എടുത്ത്, സംഭവത്തെ കുറിച്ച്; ഭാവന 

ഇപ്പോൾ നടി ഭാവന നടികർ  എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയതിന്  കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമയിൽ  തനിക്ക് കൂടുതൽ കണക്റ്റ് ആയ  സീനുകൾ വഴക്ക് കൂടുന്നതാണെന്നും  പറയുകയാണ് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ, താൻ റോബിൻ ഹുഡ്  എന്ന ചിത്ര൦ ചെയ്യ്തപോൾ   പൃഥിയുമായും വഴക്ക് കൂടുന്നുണ്ട്, പിന്നെ ഞങ്ങൾ അത് പറഞ്ഞു ചിരിച്ചിട്ടുമുണ്ട് ഭാവന പറയുന്നു, അതുപോലെയാണ് ആസിഫുമായും താൻ വഴക്ക് കൂടിയിട്ടുണ്ട്, അതുകൊണ്ട് തനിക്ക് ആ സിനിമകൾ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു

അതുപോലെ ജീൻ പോൾ ലാൽ നടികറിൽ   തനിക്ക് ഇങ്ങനൊരു വേഷം ഉണ്ടെന്നും അത് താൻ ചെയ്യ്താൽ മതിയെന്നും പറഞ്ഞപ്പോൾ താൻ ആദ്യം നിരസിച്ചു, ഈ അക്കാര്യം ജീൻ പോളും പറഞ്ഞിരുന്നു, ജീൻ പോൾ  വിളിച്ചപോൾ താൻ ഒരു ശപഥം ചെയ്യ്തിരുന്നു, അത് എന്റേതായ ചില പേർസണൽ കാര്യങ്ങൾ കൊണ്ടാണ് അങ്ങനൊരു ശപഥം ചെയ്യ്തത്, എന്നാൽ പിന്നീടുള്ള സിനിമകളിൽ ഞാൻ അഭിനയിച്ചു അതോടെ ജീൻ പോൾ എന്നോട് പിണങ്ങി ഭാവന പറയുന്നു

ഇവന്റെ പിണക്കം മാറാൻ ഞാൻ വിളിച്ചിരുന്നു, അപ്പോൾ അവൻ പറഞ്ഞു എന്നോട് സംസാരിക്കില്ല ന്ന്, അപ്പോളേക്കും ഞ്ഞാൻ സെന്റിയടിക്കാൻ തുടങ്ങി, പിന്നെ താൻ ഈ സിനിമയിലേക്ക് അഭിനയിക്കാൻ എത്തുകയും ചെയ്യ്തു അതിനു ശേഷമാണ് ജീൻ പോൾ മിണ്ടിയത് ഭാവന പറയുന്നു, ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ,