ഈ ചെറിയ കുട്ടിയാണോ ഇപ്പോൾ വലിയ നായിക ആയിരിക്കുന്നത്…

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് മമിത ബൈജു. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞു. യുവാക്കൾക്കിടയിൽ വലിയ ഒരു സ്വാധീനം ചെലുത്തുവാനും മമിതയ്ക്ക് സാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഏവരും ഏറ്റെടുത്തിരിക്കുന്നത്, താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ്.

സമൂഹമാധ്യമങ്ങളിൽ ഈ ഒരു ചിത്രം എത്തിയതോടെ ഈ ചിത്രവും താരത്തിന്റെ പുത്തൻ ചിത്രവും ഒരുമിച്ച് വെച്ചുകൊണ്ടുള്ള, ദെൻ ആൻഡ് നൗ ഒക്കെ ക്രീയേറ്റ് ചെയ്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ഈ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.