തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണായി  മമിതാ  ബൈജു, എന്നാൽ നടിക്ക് വോട്ടില്ല 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആയി നടി മമിതാ ബൈജുവിനെ തെരഞ്ഞെടുത്തു, എന്നാൽ നടിക്ക് വോട്ടില്ല. കന്നിവോട്ടറന്മാരെ ആഘര്ഷിക്കാൻ ആണ് നടിയെ തെരെഞ്ഞെടുത്തത്, എന്നാൽ പ്രോയജനം ഇല്ല നടിക്ക് വോട്ടില്ല, ഇങ്ങനെ തെരഞ്ഞെടുക്കുന്നത്…

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആയി നടി മമിതാ ബൈജുവിനെ തെരഞ്ഞെടുത്തു, എന്നാൽ നടിക്ക് വോട്ടില്ല. കന്നിവോട്ടറന്മാരെ ആഘര്ഷിക്കാൻ ആണ് നടിയെ തെരെഞ്ഞെടുത്തത്, എന്നാൽ പ്രോയജനം ഇല്ല നടിക്ക് വോട്ടില്ല, ഇങ്ങനെ തെരഞ്ഞെടുക്കുന്നത് ഒരു വോട്ടുപോലും പാഴാക്കരുതെന്ന എന്ന സന്ദേശമാണ് ഇവരിലൂടെ തെരെഞ്ഞെടുപ്പ് കമ്മീഷൻ  ജനങ്ങളിൽ എത്തിക്കുന്നത്. എന്നാൽ കന്നിവോട്ടറായ മമിതക്ക് വോട്ട് ചെയ്യാൻ കഴിയില്ല

വോട്ടിങ് ലിസ്റ്റിൽ പോലും നടിയുടെ പേരില്ല, ഈ വിവരം മാതാപിതാക്കൾ അറിയുന്നത് കഴിഞ്ഞ ദിവസം നടിയുടെ വീട്ടിൽ ചെന്ന് വോട്ടിങ് സ്ലിപ് എത്തിക്കാൻ ചെന്നപ്പോളാണ് മകളുടെ പേര് ലിസ്റ്റിൽ ഇല്ലന്ന് പോലും അറിഞ്ഞത്. സിനിമ തിരക്കുകൾ കാരണം ആണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് മമിതയുടെ പിതാവ് പറഞ്ഞത്

സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതിയാണ്.നാളെയാണ് കേരളത്തിൽ തെരെഞ്ഞെടുപ്പ്, രാവിലെ 7 മുതൽ വൈകിട്ട് 6  വരെയാണ് വോട്ട് ചെയ്യാനുള്ള സമയം