മമ്മൂക്ക എന്ത് കഴിച്ചിട്ടാണ് ഈ ഭംഗി ഞാൻ ചോദിച്ചു താരത്തിന്റെ മറുപടിയെ കുറിച്ച് നടി സീനത്ത്!!

മലയാളത്തിന്റെ  മെഗാസ്റ്റാറായ  മമ്മൂട്ടിക്കു ഇന്ന് 71  വയസുണ്ടായാലും ഇന്നും താരത്തിന് 35  വയസ്സ് പ്രായം തോന്നിക്കുന്നുള്ളു എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും,ആരാധകരും പറയുന്നത്. തന്റെ സൗന്ദര്യ കാര്യത്തിൽ അതീവ ശ്രെദ്ധലു  ആണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ…

മലയാളത്തിന്റെ  മെഗാസ്റ്റാറായ  മമ്മൂട്ടിക്കു ഇന്ന് 71  വയസുണ്ടായാലും ഇന്നും താരത്തിന് 35  വയസ്സ് പ്രായം തോന്നിക്കുന്നുള്ളു എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും,ആരാധകരും പറയുന്നത്. തന്റെ സൗന്ദര്യ കാര്യത്തിൽ അതീവ ശ്രെദ്ധലു  ആണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സൗന്ദര്യത്തെ കുറിച്ച് നടി സീനത് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മമ്മൂക്കയെ കാണാൻ നല്ല ഭംഗി ആണല്ലോ എന്ത് കഴിച്ചിട്ടാണ് ഈ ഭംഗി ഞാൻ ചോദിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ കഴിക്കുന്നതൊന്നും ഞാൻ കഴിക്കില്ല, അതുകൊണ്ടാണ് ഈ സൗന്ധര്യം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നത് അദ്ദേഹം പറഞ്ഞു. അപ്പോൾ ഉച്ചക്ക് ഞാൻ നോക്കി അദ്ദേഹം എന്താണ് കഴിക്കുന്നത് .ഒരുപാടു വിഭവങ്ങൾ കൊണ്ട് തീന്മേശയിൽ കൊണ്ട് വന്നു വെച്ച് ഞാൻ എന്റെ മനസിൽ പറഞ്ഞു ഇതാണോ മുൻപ് പറഞ്ഞത് നിങ്ങൾ കഴിക്കുന്നതൊന്നും ഞാൻ കഴിക്കില്ലഎന്ന്. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുന്ന ആൾക്കാർക്ക് എല്ലാം അദ്ദേഹം  കൊടുക്കുന്നുണ്ട്. അദ്ദേഹം വാരിവലിച്ചൊന്നും കഴിക്കില്ല,എന്നാൽ ഇഷ്ട്ടമുള്ള ഭക്ഷണം അത്രയും കഴിക്കുന്നുണ്ട് സീനത് പറയുന്നു.

അടുത്തിടെ അദ്ദേഹത്തിന്റെ ജിംട്രൈനെർ  വിപിൻ സേവ്യറും പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണ രീതികൾ, അദ്ദേഹം ഒരിടക്ക് ഓട്സ് മാത്രമേ കഴികത്തുള്ളൂ എന്ന്, അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ പാലും മുട്ട ,പച്ചക്കറി ,മൽസ്യം എല്ലാം ഉൾപ്പെടുത്തും അതുപോലെ അദ്ദേഹം നല്ല രീതിയിൽ വർക്ക് ഔട്ടും ചെയ്യും. ഒരിടക്ക് അദ്ദേഹം പ്രോടീൻ പൌഡർ ഉപയോഗിക്കുമായിരുന്നു എന്നാൽ അദ്ദേഹം ഇപ്പോൾ നിർത്തി വിപിൻ പറഞ്ഞു.