കാമുകൻ എന്നെ മാത്രമല്ല എന്റെ സുഹൃത്തിനെയും പ്രണയിച്ചു കാമുകന്റെ ചതിയെ കുറിച്ച് ഐശ്വര്യ രാജേഷ്!!

തമിഴ് സിനിമകളിൽ സജീവമായ ഒരു നടിയാണ് ഐശ്വര്യ രാജേഷ്. മറ്റു താരങ്ങളെ പോലെ തന്നെ  തനറെ വ്യക്തിജീവിതത്തിലും നിരവധി വാർത്തകൾ വന്നിട്ടുണ്ട്‌.ഒരിക്കൽ താരം പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നു എന്നുള്ള  വാർത്തകൾ മുൻപ് വന്നിരുന്നു എന്നാൽ…

തമിഴ് സിനിമകളിൽ സജീവമായ ഒരു നടിയാണ് ഐശ്വര്യ രാജേഷ്. മറ്റു താരങ്ങളെ പോലെ തന്നെ  തനറെ വ്യക്തിജീവിതത്തിലും നിരവധി വാർത്തകൾ വന്നിട്ടുണ്ട്‌.ഒരിക്കൽ താരം പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നു എന്നുള്ള  വാർത്തകൾ മുൻപ് വന്നിരുന്നു എന്നാൽ താൻ സിംഗിൾ ആണെന്ന താരം തന്നെ പറയുന്നു. അതെ സമയം തന്റെ പ്രണയത്തിലുണ്ടായ ചതിയെ കുറിച്ച് താരം ഇപ്പോൾ തുറന്നു പറയുകയാണ്.

ആ സമയത്തു തനിക്കു ശരിക്കും കണ്ണുനീർ കുടിക്കേണ്ടി വന്ന് കാരണം അന്ന് താൻ വളരെ ചെറുപ്പം ആയിരുന്നു, തന്നെ പ്രണയിച്ച കാമുകൻ തന്റെ ബെസ്റ്റ് ഫ്രണ്ടിനെയും പ്രണയിച്ചു. എന്നാൽ ഇതറിഞ്ഞ താൻ ആ പ്രണയബന്ധം ഇല്ലാതാക്കി, വളരെ വിഷമ്൦ ഉണ്ടായിരുന്നു അവൻ എന്നോട് ആ ചതി കാണിച്ചതിൽ , പിന്നീട് വീണ്ടും ഒരു പ്രണയബന്ധത്തിൽ താൻ വീണു. എന്നാൽ ചില കാരണ൦ കൊണ്ട് അതും വേണ്ടാന്ന് വെച്ച്. തനിക്കു ലൈഫ് ലോങ്ങ് നിൽക്കുന്ന പ്രണയ ബന്ധത്തിനോടാണ് താല്പര്യം,അല്ലാതെ നിമിഷങ്ങൾ കൊണ്ട് ഇല്ലാതാകുന്ന പ്രണയത്തിനോട് യാതൊരു താല്പര്യവും ഇല്ല ഐശ്വര്യ പറയുന്നു.

പ്രണയബനധം ഇല്ലാതാകുമ്പോൾ എനിക്ക് വലിയ പ്രയാസം ആണ് അതിൽ നിന്നും രക്ഷപെടാൻ. ബാലതാരമായിട്ടാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ദുൽകർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ മലയാളത്തിലെ ഗ്രേറ്റ് കിച്ചൻ എന്ന ചിത്രത്തിലെ നിമിഷ ചെയ്ത് വേഷം തമിഴിൽ അഭിനയിക്കുന്നത് ഐശ്വര്യ ആണ്.