ഇദ്ദേഹം ഇത്രയും നല്ലൊരു ഭാഷ സ്നേഹിയോ? പൊട്ടിച്ചിരിയോട് മഞ്ജു വാര്യർ!!

പ്രജേഷ് സെൻ, ജയസൂര്യ കൂട്ടുകെട്ടിൽ ആവിഷ്ക്കരിക്കപ്പെട്ട ചിത്രം ആണ് ‘മേരി ആവാസ് സുനോ’.ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എതുന്നതു മലയാളത്തിന്റെ ലേഡി സൂപർ സ്റ്റാറായ മഞ്ജു വാര്യർ.ഇപ്പോൾ മഞ്ജുവും, പ്രജേഷും കേരള കൗമുദിക്ക് നൽകിയ അഭിമുഖം ആണ് സോഷ്യൽ മീഡിയകളിൽ ശ്രെദ്ധ ആകുന്നത്.ശരിക്കും പ്രജേഷ് തികഞ്ഞ ഒരു ഭാഷ സ്‌നേഹി തന്നെയാണല്ലോ അവതാരകൻ ചൂണ്ടി കാട്ടുന്നു. പ്രജേഷിൻറെ ആദ്യ സിനിമ ‘ക്യാപ്റ്റൻ’, പിന്നീട്’വെള്ളം’ അതിനു ശേഷമുള്ള മേരി ആവാസ്‌ സുനോ, ഇത് കേട്ട് നടി മഞ്ജു വാര്യർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു തികഞ്ഞ ഒരു ഭാഷ സ്‌നേഹി തന്നെ.


‘മേരിഅവാസ് സുനോ’എന്ന ചിത്രത്തിലെ അഭിനയത്തെ കുറിച്ചും മഞ്ജു തുറന്നു പറഞ്ഞു. ഒരു തികച്ചും വെത്യസ്ത വേഷം ആണ് ചെയ്യ്തിരിക്കുന്നത്.തന്റെ എല്ലാം സിനിമകളിലും ആ നാച്ചുറാലിറ്റി ഉണ്ടാകാറുണ്ട്,ഈ ചിത്രത്തിലെ തന്റെ അഭിനയത്തിന് സംവിധായകൻ പ്രജേഷിനോട് ആണ് നന്ദി പറയുന്നതെന്നും മഞ്ജു പറയുന്നു. ഒരു നായികാനായക പ്രധാന്യം ഇല്ലാത്ത ഒരു ചിത്രം കൂടിയാണ് മേരിഅവാസ് സുനോ.


തികഞ്ഞ ആത്മവിശ്വാസത്തോടയാണ് മഞ്ജു ആ കഥാപാത്രത്തെ അവതരിപ്പിച്ചെതെന്നും സംവിധയകാൻ പ്രജേഷ് പറയുന്നു.അതുപോലെ തന്നെ തന്റെ സിനിമകൾ എല്ലാം നല്ല കാഴ്ച്ചപ്പാടോടു കൂടി മാത്രമേ നോക്കി കാണുകയുള്ളൂ അതുപോലെ തന്നെയാണ് മേരി ആവാസ് സുനോയും. തനിക്കു ഇഷ്ട്ടപെട്ടിട്ടുള്ള മേഖലയാണ് സിനിമ മേഖല അതിനു വേണ്ടി എന്തും ത്യാഗം സഹിക്കാനും തയ്യാറാണെന്നും പ്രജേഷ് പറയുന്നു.

Previous articleഷാരൂഖാന്റെ വീട്ടിലെ ടിവികളുടെ എണ്ണം കേട്ട് ഞെട്ടി ആരാധകര്‍.. എല്ലാം കൂടി ലക്ഷങ്ങള്‍ വില വരും..!
Next articleഉമ്മയെ കാണാന്‍ കാത്തിരിക്കുന്നു..! കഠിനാധ്വാനത്തിന് ഫലം ഉണ്ടാകട്ടെ..!