August 5, 2020, 7:01 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മമ്മൂക്കയ്ക്ക് ശേഷം മഞ്ജുവോ? മമ്മൂക്ക കേൾക്കണ്ട ഇത്, തന്റെ യൗവനത്തിന്റെ രഹസ്യം വ്യക്തമാക്കി മഞ്ജു

manju-interview

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്.

സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.രഞ്ജിത്ത് കമല ശങ്കറും സലില്‍ വീയും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ തന്നെ ഒത്തിരി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കാന്‍ പോവുകയാണ്.

manju in ksrtc buss

ദി പ്രീസ്റ്റ് എന്ന് പേരിട്ടിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ സിനിമയുടെ വിശേഷങ്ങളുമായി മഞ്ജു മനസ് തുറന്നിരിക്കുകയാണ്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ച് വന്നതിന് ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്ന് വേറെ തന്നെയാണെന്ന് മഞ്ജു വാര്യര്‍ നേരത്തെയുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമുള്ള വേഷമെന്ന സ്വപ്‌നം ഇപ്പോള്‍ സഫലമാവുകയാണ്.പുതിയ ചത്രത്തിന്റെ കരാര്‍ ഒപ്പിട്ടു. ആ എക്‌സൈറ്റ്‌മെന്റിലും ത്രില്ലിലുമൊക്കെയാണ്.

ഓരോ ദിവസവും ഉണരുമ്പോഴും ദൈവമേ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പോവുകയാണല്ലോ എന്ന് ഓര്‍ത്ത് സന്തോഷിക്കാറുണ്ട്. വളരെ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് ഷൂട്ടിങ് തുടങ്ങാന്‍. ലേഡി മമ്മൂട്ടി എന്ന വിശേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘മമ്മൂക്ക കേള്‍ക്കണ്ട കേട്ടോ ഈ ചോദ്യം’ എന്നായിരുന്നു ഉത്തരം.സ്‌കൂള്‍ കലാതിലകമായപ്പോള്‍ എന്റെ മുഖചിത്രം അച്ചടിച്ച് വന്ന വാരിക ലോഹിതദാസ് സാര്‍ കണ്ടത് തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് സല്ലാപത്തില്‍ നായികയാവു്‌നനത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിര്‍ണായക ഘട്ടമെന്ന്.

സല്ലാപം ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യമമെന്ന് പോലും അന്ന് കരുതിയിരുന്നില്ല. വരുന്ന റോളുകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നല്ലാതെ മോഡേണായതോടെ ലൗഡ ആയ കഥാപാത്രങ്ങളോ പോലെ സ്വപ്‌നങ്ങളൊന്നും കൂടെ കൊണ്ട് നടക്കാറില്ലെന്ന് മഞ്ജു പറയുന്നു. സിനിമയുടെ അവസാനത്തെ ഷോട്ട് ഓക്കെയായി സംവിധായകന്‍ കട്ട് പറയുമ്പോള്‍ ആ കഥാപാത്രത്തില്‍ നിന്ന് പുറത്ത് വരുന്നതാണ് ഇതുവരെ സംഭവിച്ചത്. പക്ഷേ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും എന്നും ഓര്‍ക്കാറുണ്ട്. ആ സിനിമ ടിവിയില്‍ കാണുമ്പോഴോ, കൂടെ അഭിനയിച്ചവരെ കാണുമ്പോഴോ ഒക്കെ ഷൂട്ടിങ് ഓര്‍മകള്‍ ഒന്നിന് പിറകേ ഒന്നായി മനസിലേക്ക് വരും. സ്‌നേഹത്തോടെയാണ് അതൊക്കെ ഓര്‍ക്കുന്നത്.

Related posts

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പടവുകൾ കയറി മഞ്ജു, അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി വീഡിയോ കാണാം

WebDesk4

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

WebDesk4

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

WebDesk4

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ ഉപേക്ഷിച്ച് പോയതും എന്നെ ബാധിച്ചിട്ടില്ല !! മഞ്ജു

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

വിവാദങ്ങളെ ഞാൻ നേരിടാൻ ബുദ്ധിമുട്ടില്ല, സത്യമറിയുന്ന നമ്മൾ എന്തിനെയാണ് ഭയക്കേണ്ടത് !! മഞ്ജു വാരിയർ

WebDesk4

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

WebDesk4

മാസ്സ് ലുക്കിൽ മഞ്ജു വാരിയർ !! ചിത്രം പങ്കുവെച്ച് കാളിദാസ്

WebDesk4

ദിലീപിനായി ഒളിപ്പിച്ചു വെച്ച ആ സർപ്രൈസ്, മഞ്ജുവും ദിലീപും ഒരേ വേദിയിൽ എത്തുന്നു

WebDesk4

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

WebDesk4

ലിബർട്ടി ബഷീറും മഞ്ജുവിന്റെ സുഹൃത്തായ സംവിധായകനുമാണ് ഗൂഡാലോചനക്കു പിന്നിലെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ

WebDesk

മനോജേട്ടൻ അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു !! മഞ്ജു വാര്യര്‍

WebDesk4
Don`t copy text!