നാല്പതിലും ഉടയാത്ത സൗന്ദര്യം കുട്ടികൾക്കൊപ്പം ഡാൻസുമായി മഞ്ജു !!

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ, നീണ്ട പത്ത് വർഷത്തിന് ശേഷം സിനിമ മേഖലയിലേക്ക് എത്തിയ താരം ഇപ്പോൾ മലയാള സിമയിലെ മുൻനിര നായികമാരുടെ പട്ടികയിലാണ് താരം ഇപ്പോൾ ഉള്ളത്, മഞ്ജുവിന്റെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ജാക്ക് ജിൽ, താരത്തിനൊപ്പം അജുവർഗീസ്, കാളിദാസ് ജയറാം, സംവിധായകൻ ബേസിൽ ജോസഫ് എന്നിവർ ശ്രദ്ധയമായ വേഷങ്ങൾ അവതരിപ്പിക്കുണ്ട്. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻറെ ഭാഗമായി മഞ്ജു കഴിഞ്ഞ ദിവസം ലുലു മാളിൽ എത്തിയിരുന്നു.

ഇതിനിടയിൽ കുട്ടികൾക്കൊപ്പം ഈ സിനിമയിലെ തന്നെ കിം കിം എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവട് വെച്ചിരിക്കുകയാണ്, കുട്ടികൾക്കൊപ്പം ഉള്ള തന്റെ പ്രിയപ്പെട്ട നിമയ്ശ്ങ്ങൾ താരം തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്, വിഡിയിൽ സന്തോഷവതിയായുള്ള താരത്തിന്റ്രെ നിമിഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആആരാധകർ. ഈ ചിത്രത്തിന്റെ ട്രൈലെർ വൻ തോതിൽ പ്രേക്ഷക പ്രീതിയും നേടിയിട്ടുണ്ട്. സന്തോഷ് ശിവൻ രചനയും, സംവിധാനവും, ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് മഞ്ജു.

Previous articleഒടുവില്‍ അത് സംഭവിച്ചു…! സാമന്തയ്ക്ക് നന്ദി അറിയിച്ച് ഹിഷാം അബ്ദുള്‍ വഹാബ്..!
Next article‘വാശി’..! ശ്രദ്ധ നേടി പുതിയ പോസ്റ്റര്‍..! ആദ്യ ഗാനവും എത്തുന്നു..!