Tuesday, February 7, 2023
HomeFilm Newsനമ്മൾ അടച്ച മുറി തുറന്നു കൊടുക്കാതെ ഒരാളും ബലാത്സംഗം ചെയ്യില്ല സ്വാസിക!!

നമ്മൾ അടച്ച മുറി തുറന്നു കൊടുക്കാതെ ഒരാളും ബലാത്സംഗം ചെയ്യില്ല സ്വാസിക!!

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാടു പ്രിയങ്കരമാകുകയാണ് പ്രേക്ഷകർക്ക്. ഇപ്പോൾ  ടബ്ബ്ളി യു സിസി പോലുള്ള സംഘടനകളുടെ ആവശ്യമില്ല എന്നും. ഒരാൾ നമ്മളുടെ പെർമിഷൻ ഇല്ലാതെ ബലാത്സംഗം ചെയ്യില്ല എന്നും താരം പറയുന്നു. നമ്മൾ അടച്ച മുറി തുറന്നു കൊടുക്കാതെ ഒരാളും ബലാത്സംഗം ചെയ്യാൻ വരില്ല എന്നും സ്വാസിക പറയുന്നു. നമ്മൾ അതിനു വേണ്ടി അനുവദിച്ചു കൊടുത്താൽ മാത്രമേ അത് റേപ്പിൽ  ചെല്ലൂ എന്നും താരം പറയുന്നു.

നമ്മൾ നോ പറഞ്ഞാൽ ഒരാളും നമ്മളെ ഒന്നും ചെയ്യില്ല എന്നും താരം പറയുന്നു. ഇനിയും അങ്ങനെ വരാൻ ചാൻസുള്ളവരെ നമ്മൾക്ക് തടയാൻ കഴിയുമെന്നും താരം പറയുന്നു. ഇപ്പോൾ താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. ഈ ഇൻഡസ്ട്രിയിൽ ആരും ആരെയും കൊണ്ട് പോയി റേപ്പ് ചെയ്യുന്നില്ല സ്വാസിക പറയുന്നു. എന്നാൽ താരത്തിന്റെ ഈ വാക്കുകൾക്ക് അനുകൂലിച്ചും, പ്രതികൂലിച്ചും കമെന്റുകൾ എത്തുന്നുണ്ട്.

എന്താണ് ഇങ്ങനെ പറയുന്നത് നിങ്ങളും ഒരു പെണ്ണല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്, ഇപോൾ ഡബ്ബ്ളിയു സി സി  എന്ന സംഘടനയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമ മേഖലയിൽ ഇങ്ങനോരു സംഘടന ആവശ്യമില്ല എന്നാണ്  സ്വാസിക പറയുന്നത്. സുരക്ഷിതമായി ജോലി ചെയ്യാവുന്ന മേഖലയാണ് സിനിമ ഇൻഡസ്ടറി എന്നും സ്വാസിക പറയുന്നു.

Related News