ഇനിയും താൻ കൂടി തീരുമാനിക്കണം ആര് ഭരിക്കണമെന്ന്, മീനാക്ഷി 

ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന സന്തോഷത്തിലാണ് നടി മീനാക്ഷി അനൂപ്, വോട്ട് ചെയ്‌യാനുള്ള സ്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ഇനി  താൻ കൂടി തീരുമാനിക്കണ൦  ആര് ഭരിക്കണോന്ന് എന്നാണ് മീനാക്ഷി പറയുന്നു,…

ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന സന്തോഷത്തിലാണ് നടി മീനാക്ഷി അനൂപ്, വോട്ട് ചെയ്‌യാനുള്ള സ്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ഇനി  താൻ കൂടി തീരുമാനിക്കണ൦  ആര് ഭരിക്കണോന്ന് എന്നാണ് മീനാക്ഷി പറയുന്നു, തന്റെ കന്നിവോട്ട് എന്നാണ് താരം  പറയുന്നത്, വോട്ട് സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർത്ഥ പേരായ അനുനയ അനൂപ് എന്നാണ് കുറിച്ചിരിക്കുന്നത്,

മീനാക്ഷിയുടെ ഇ പോസ്റ്റിന് താഴ് നിരവധി ആളുകളാണ് കന്റുമായിഎത്തുന്നത്,  കള്ളവോട്ട് ചെയ്യുമോ, എല്ലാവിധ ആശംസകൾ എന്നതുമാണ് ആരധകർ കമന്റ് ചെയ്യ്തിരിക്കുന്നത്, മധുര നൊമ്പരം എന്ന സീരിയലിലൂടെ ആണ് മീനാക്ഷി അഭിനയ രംഗത്തേക്ക് ചുവടുവച്ചത്, അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ പാത്തു എന്ന കുട്ടിയായിട്ടാണ് മീനാക്ഷിയെ പ്രേക്ഷകർക്ക് സുപരിചിതയായത്,

അതിനു ശേഷം മോഹൻലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്യ്തിരുന്നു, ഇപ്പോൾ മ്യൂസിക് ഷോയുടെ അവതാരക കൂടിയാണ് മീനാക്ഷി അനൂപ്.