നാട്ടിലൊക്കെ എന്ത് വേഷം ധരിച്ചാലും കുറ്റമാണ്! എന്നാൽ ദുബായിൽ ചെന്നതിനു ശേഷമാണ് ഷോട്സ് ധരിക്കാൻ കഴിഞ്ഞത്, മീര നന്ദൻ 

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മീര നന്ദൻ സോഷ്യൽ മീഡിയിൽ താൻ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുണ്ടെങ്കിലും ഒപ്പം തനിക്ക് വിമർശനങ്ങളും എത്താറുണ്ടെന്നു പറയുകയാണ് നടി, താൻ ഫോട്ടോ ഷൂട്ട് നടത്തുന്നത് അവസരങ്ങൾക്കു വേണ്ടിയാണോ…

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മീര നന്ദൻ സോഷ്യൽ മീഡിയിൽ താൻ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുണ്ടെങ്കിലും ഒപ്പം തനിക്ക് വിമർശനങ്ങളും എത്താറുണ്ടെന്നു പറയുകയാണ് നടി, താൻ ഫോട്ടോ ഷൂട്ട് നടത്തുന്നത് അവസരങ്ങൾക്കു വേണ്ടിയാണോ എന്നുപോലും പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ താരം പറയുന്നത് തനിക്ക് അവസരങ്ങൾക്ക് വേണ്ടിയല്ല അതൊക്ക അങ്ങനെ വരുന്നതാണ്, തന്റെ ആദ്ദ്യ ചിത്രമായ മുല്ലയിൽ ഹാഫ് സാരി ആയിരുന്നു ഉടുത്തത് മീര പറയുന്നു.

അത് കണ്ടപ്പോൾ പിന്നീട് തന്റെ ഡ്രസ്സ് കണ്ടപ്പോൾ ദഹിച്ചു കാണില്ല, നാട്ടിലൊക്ക് എന്തുവേഷം ധരിച്ചാലും അത് കുറ്റമാണ്, എന്നാൽ ദുബായിൽ വന്നതിനു ശേഷമാണ് താൻ ഷോട്സ് ധരിക്കുന്നത്. അവിടെ ഈ പ്രശ്നങ്ങൾ ഒന്നുമില്ല. എന്റെ അമ്മയും അങ്ങനെ തന്നെയാണ് പറയുന്നത്.

നാട്ടിൽ ഷോട്സ് ഇടാൻ സാധിക്കില്ല, ദുബായിൽ ആരും മറ്റൊരു കണ്ണ് കൊണ്ട് കാണില്ല, അതുപോലെ അല്ല നാട്. അമ്മ പറയുന്നതും നീ നാട്ടിൽ ഇങ്ങനെ വേണ്ട, എന്നാൽ ദുബായിൽ നീ എന്തെങ്കിലു൦ വസ്ത്രം ധരിച്ചോ എന്നാണ്. ശരിക്കും പറഞ്ഞാൽ നാട്ടിലെ ആളുകളുടെ കണ്ണ് ആണ് പ്രശ്നം. നാട്ടിലുള്ളവർ ഇനിയും ഒരുപാടു മാറേണ്ടതുണ്ട്. എന്നാൽ വിദേശത്താണെങ്കിൽ ആർക്കും അപ്പുറത്തെ ആളുകളുടെ വീട്ടിലെ നോട്ടമില്ല. മീര പറയുന്നു, ഇപ്പോൾ താരം ദുബായിൽ ആണ് താമസിക്കുന്നത്, താൻ അവിടെ ഒറ്റക്കാണ് താമസം എന്നും മീര പറയുന്നു.