‘ടർബോ’ എന്ന ചിത്രം തന്നെ ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച്; മിഥുൻ മാനുവൽ തോമസ് 

മമ്മൂട്ടിയുടെ പുതിയ ചിത്രം   ‘ടർബോ’യ്ക്ക് വേണ്ടിയുള്ള  കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷർ , എന്നാൽ  ഈ ചിത്രത്തിന്റെ ഉത്ഭവത്തെ കുറിച്ച്  ഇപ്പോൾ തുറന്നു പറയുകയാണ്  മിഥുൻ, പല ത്രെഡുകളും താൻ വായിച്ചിട്ടാണ് ടർബോ യുടെ തിരകഥയിലേക്ക് …

മമ്മൂട്ടിയുടെ പുതിയ ചിത്രം   ‘ടർബോ’യ്ക്ക് വേണ്ടിയുള്ള  കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷർ , എന്നാൽ  ഈ ചിത്രത്തിന്റെ ഉത്ഭവത്തെ കുറിച്ച്  ഇപ്പോൾ തുറന്നു പറയുകയാണ്  മിഥുൻ, പല ത്രെഡുകളും താൻ വായിച്ചിട്ടാണ് ടർബോ യുടെ തിരകഥയിലേക്ക്  താൻ എത്തിയത്. താൻ ഇതിന് മുൻപ് പ്രഖ്യാപിച്ച മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് എടുക്കുവായിരുന്നു ചിത്രത്തിന്റെ തിരകഥ കൃത്തായ മിഥുൻ പറയുന്നു, തനിക്ക് മമ്മൂക്കയെക്കാൾ കൂടുതൽ അടുപ്പവും മറ്റും താൻ വർക്ക് ചെയ്യ്ത വൈശാഖ് ഏട്ടനോട് ആയിരുന്നു

എനിക്ക് ആദ്യം വൈശാഖ് ഏട്ടനോട് വലിയ പരിചയമില്ലായിരുന്നു, എന്നാൽ എഡിറ്റർ ഷമീറുമായി അദ്ദേഹത്തിന് നല്ല കോണ്ടാക്ട്സ് ആണ് അങ്ങനെ ഷമീർ പറഞ്ഞിട്ടാണ് ഞാൻ വൈശാഖ് ഏട്ടനെ കാണാൻ പോകുന്നത്. അദ്ദേഹത്ത ആദ്യം കണ്ട മാത്രയിൽ ഇഷ്ട്ടമായി, അദ്ദേഹം എന്നോട് ചോദിച്ചു മോനെ വല്ല കഥയുണ്ടോ എന്ന് ഞാൻ നോക്കാമെന്നു പറഞ്ഞു, ഞാൻ പല ത്രെഡുകൾ നോക്കി എന്നാൽ അദ്ദേഹത്തിന്റെ മനസിലുള്ള ഒരു കഥ പറഞ്ഞു, എനിക്ക് അത് ഇഷ്ട്ടപെട്ടില്ല.

പിന്നീട് മുൻപ് ചെയ്യാൻ വെച്ച സിനിമയുടെ  ഒരു കഥ പറഞ്ഞു, അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടപെട്ടു, അങ്ങനെ ഞങ്ങൾ കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിലേക്ക് ചെല്ലുകയും മമ്മൂക്കയോട് കഥ പറയുകയും ചെയ്യ്തു,  എന്നാൽ പേരിനെ കുറിച്ച് ഒരു ഐഡിയും ഇല്ല അങ്ങനെയാണ് മുൻപ് ചെയ്യാൻ തീരുമാനിച്ച ചിത്രത്തിന്റെ പേര് ഈ ചിത്രത്തിനെ നൽകിയത് അങ്ങനെയാണ് ടർബോ എന്ന പേര് ചിത്രത്തിന് നൽകിയത്, മമ്മൂക്കയുടെ ഒരു വത്യസ്തമായ ചിത്രം തന്നെ ആയിരിക്കും ടർബോ.