അസുഖം ആദ്യം ഉണ്ടായപ്പോൾ ഞാൻ കാര്യമാക്കിയില്ല, എന്നാൽ  ഈ അസുഖം വന്നു കഴിഞ്ഞാൽ ഉള്ള ബുദ്ധിമുട്ടു, മിഥുൻ രമേശ് 

അവതാരകനും, നടനുമായ മിഥുൻ രമേശ് ഈ അടുത്തിടക്ക് ആയിരുന്നു ബെൽസ് പാഴ്‌സി എന്ന അസുഖ൦ ബാധിച്ചു എന്നുള്ള വിവരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇപ്പോൾ താരം തന്റെ അസുഖങ്ങളെ എല്ലാം മറികടന്നു വീണ്ടും ജീവിതത്തിലേക്ക്…

അവതാരകനും, നടനുമായ മിഥുൻ രമേശ് ഈ അടുത്തിടക്ക് ആയിരുന്നു ബെൽസ് പാഴ്‌സി എന്ന അസുഖ൦ ബാധിച്ചു എന്നുള്ള വിവരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇപ്പോൾ താരം തന്റെ അസുഖങ്ങളെ എല്ലാം മറികടന്നു വീണ്ടും ജീവിതത്തിലേക്ക് എത്തിയത്, എന്നാൽ ഇപ്പോൾ നടൻ ഈ അസുഖം കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ്. ആദ്യം ഈ രോഗലക്ഷണം കണ്ടപ്പോൾ താൻ കാര്യമാക്കിയില്ല എന്ന് പറയുകയാണ്.

എന്നാൽ  ആർക്കെങ്കിലും  ഈ അസുഖത്തിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ ആശുപത്രിയിൽ പോകണം, അല്ലെങ്കിൽ ഒരു വശം കോട് സംഭവിച്ചത് പോലെയാകും, ഒന്ന് ചിരിക്കാൻ പോലും നമ്മൾക്ക് കഴിയാതെവരും , ഒരുപാടു ബുദ്ധിമുട്ടുകൾ ആണ് ഇതിനുള്ളത്. ആദ്യ ലക്ഷണത്തിൽ ഞാൻ ഇത് കാര്യമാക്കിയില്ല, മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥ ആണ് മിഥുൻ പറയുന്നു.

ഈ അസുഖം വന്നു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് കഴിച്ചിരിക്കണം. അല്ലെങ്കിൽ പിന്നെ നമ്മളുടെ പഴയ അവസ്ഥയിലേക്ക് മുഖം വരുകുകയില്ല, എനിക്ക് ഇനിയും രണ്ടു ശതമാനം കൂടി ശരിയാകാൻ ഉണ്ട്, പിന്നെ ഡോക്ടറുമാർ പറഞ്ഞിരിക്കുന്നത് ഇനിയും ഈ രോഗത്തെ കുറിച്ച് പോലും ചിന്തിക്കരുത് എന്നാണ് മിഥുൻ പറയുന്നു, ഇപ്പോൾ രോഗം മാറി വീണ്ടും പഴയതുപോലെ അവതാരകന്റെ ചുമതല ഏൽക്കുകയും ചെയ്തു നടൻ.