സംവിധായകൻ പറഞ്ഞു രാജുആണെന്നു നോക്കേണ്ട ഭാവി ഭർത്താവാണെന്നു വെച്ച് അടിച്ചാൽ മതി! ഒറ്റ ടേക്കിന് അത് ഓക്കേ ആയി, മിയ 

പൃഥ്വിരാജ്, മിയ ജോർജ് എന്നിവർ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു പാവാട, ഇപ്പോൾ ചിത്രത്തെ കുറിച്ച് മിയ പറഞ്ഞ ചില സംഭവങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ചെലുത്തുന്നത്. ചിത്രത്തിൽപൃഥ്വിരാജ് ഒരു മുഴുകുടിയൻ ആയാണ് അഭിനയിക്കുന്നത്, ആ…

പൃഥ്വിരാജ്, മിയ ജോർജ് എന്നിവർ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു പാവാട, ഇപ്പോൾ ചിത്രത്തെ കുറിച്ച് മിയ പറഞ്ഞ ചില സംഭവങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ചെലുത്തുന്നത്. ചിത്രത്തിൽപൃഥ്വിരാജ് ഒരു മുഴുകുടിയൻ ആയാണ് അഭിനയിക്കുന്നത്, ആ ചിത്രത്തിലെ പ്രധാന രംഗമായിരുന്നു പൃഥ്വിരാജിന്റെ തലയിൽ മീൻചട്ടികൊണ്ടു അടിക്കുന്നത്, അത് ശരിക്കുമുള്ള മീൻകറി തന്നെയായിരുന്നു എന്നാണ് മിയ പറയുന്നത്. ആ രംഗം രണ്ടു ഷോട്ടായി എടുക്കേണ്ടതാണ്,

താൻ ഈ മീൻ ചട്ടി രാജുവേട്ടന്റെ തലയിൽ പൊട്ടിച്ചു വേണം ഒഴിക്കാൻ അതിനു ശേഷം അദ്ദേഹം കുളിച്ചു ഈ വേഷം അലക്കി ഉണക്കി വേണം അടുത്ത ഷോട്ട് എടുക്കാൻ അതാണ് രണ്ടു ഷോട്ട്, രാജുവേട്ടൻ നല്ല കോൺഫിഡൻസ് ആയി പറഞ്ഞു ചെയ്യ്‌തോളാൻ, അതുപോലെ സംവിധായകൻ പറഞ്ഞു രാജുവാണെന്നു നോക്കേണ്ട  മിയ ഭാവി ഭർത്താവാണെന്നു കരുതി തലയിലേക്ക് ചട്ടി എടുത്തു അടിച്ചോ എന്ന്.കറക്റ്റ് ആയി പൊട്ടിക്കണം അതാണ് എല്ലാവരും പറയുന്നത്.

എനിക്ക് ആകെ ടെൻഷൻ ആയി, രാജുവേട്ടൻ കൂളായി ഇരുന്നു, ഞാൻ ചട്ടിയെടുത്തു പൊട്ടിച്ചു,ഒറ്റ ടേക്കിൽ ചട്ടി പൊട്ടി, ഈ ഒരു സീൻ എല്ലാവർക്കും ചിരിയും, എനിക്ക് ടെൻഷനുമായിരുന്നു, മിയ പറയുന്നു