August 5, 2020, 7:12 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം ഉടനെയെത്തുന്നു

neearad-madhav-new-movie

അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹാലൻലാലും പൃഥ്വിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു, ആദ്യമായിട്ടാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്.അമൽ നീരദ് പ്രൊഡക്ഷൻസും ആശിർവാദ് പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല, ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. പുതുമുഖമായ അമൽ എം എക്സ് ആണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

mohanlal with prithwiraj

ചിത്രത്തിന്റെ കുറച്ച് വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയെങ്കിലും ചിത്രത്തിനെകുറിച്ചുള്ള അണിയറ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളസിനിമയുടെ എക്കാലത്തെയും റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രമാണ്.

fahad

ഇത്തവണ ഈ കൂട്ടുകെട്ടിലേക്ക് ഫഹദ് ഫാസിൽ കൂടെ വന്നിരിക്കുമ്പോൾ ചിത്രത്തിനെ കുറിച്ചുള്ള പ്രേഷകരുടെ പ്രതീക്ഷ വളരെ വലുതാണ്. ആടുജീവിതം ആണ് പൃഥ്വിരാജ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. മോഹൻലാലിൻറെ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ചിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു.

ഫഹദ് ഫാസിൽ ‘മാലിക്ക് ‘ എന്ന ചിത്രത്തിലുമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമൽ നീരദ് ചിത്രം ഉടൻതന്നെ അതിന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിക്കുന്നതായിരിക്കും. ഏതായാലും മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ചിത്രങ്ങളിൽ ഒന്നാകും ഇതെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Related posts

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

WebDesk4

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

WebDesk4

അമലാപോൾ ആക്ഷൻ സിനിമക്ക് ആശംസകളുമായി മോഹൻലാൽ !

Webadmin

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

WebDesk4

എന്നും നീ ഇതുപോലെ എന്നെ ചേർത്ത് പിടിക്കണം, വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന

WebDesk4

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

WebDesk4

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4
Don`t copy text!