അമൃതയുടെ പ്രതികാരം ബാല ഇനി പെടും അമൃതയുടെ മൊഴി കേസിൽ നിർണായകം

നടൻ ബാലക്കെതിരായുള്ള വിമർശനങ്ങളും അതുപോലെയുള്ള കാര്യങ്ങളും എല്ലാം ഇപ്പോൾ ഏറുകയാണ്. നടൻ ബാലക്കെതിരെ കേന്ദ്ര അന്യൂഷണ വിഭാഗം അന്യൂഷണം നടത്തും എന്ന വാർത്തകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. ബാലയുടെ ശരട്യ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് അന്യൂഷണം നടത്തുക. മൊൻസൺ മാവുങ്കലിൽ പിന്തുണയോടെയാണ് ബാല ചാരിറ്റി സ്ഥാപനം നടത്തിയതെന്ന് കേന്ദ്ര അന്യൂഷണ വിഭാഗത്തിനുണ്ട്. അതുകൊണ്ടാണ് അത്തരത്തിലൊരു അന്യൂഷണം നടത്തുന്നത്.വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ പുതിയ രജനി ചിത്രത്തിന്റെ ക്ലൈമാസും ബാല പൊളിച്ചു എന്നതാണ് വിമർശനത്തിന് ഇരയാകുന്നത്.

bala2

മലയാളം ചാനലിൽ നടത്തിയ ചർച്ചയിലാണ് താരം സിനിമയുടെ കഥ തുറന്ന് പറഞ്ഞത്. അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബാലക്ക് ബന്ധമുണ്ട് എന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രം രാജ് ആരോപിച്ച് കഴിഞ്ഞു. ബാലയുടയും അമൃതയുടേയും വിവാഹ മോചനത്തിൽ മോൻസൺ ഇടപെട്ടെന്നും ഇയാളുടെ കലൂരുള്ള വീട്ടിൽ വെച്ചാണ് മദ്യസ്ഥചർച്ച നടന്നതെന്നും പ്രം രാജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളും ഇടപെടുന്നത്. ഇന്നലെ ചാനൽ ചർച്ചക്കിടയിൽ അവതാരകൻ നികേഷിന്റെ ചോദ്യത്തിന് മുന്നിൽ ബാല പകച്ചിരുന്നതും നമ്മൾ കണ്ടു.

പല ചാനൽ ചർച്ചയിലും ബാല പങ്കെടുത്തിരുന്നു അവിടെയൊക്കെഎന്തൊക്കെയ പറയുന്നതെന്നും മറ്റും നമ്മൾ കേട്ടതാണ് അമൃതയുടെ അഭിഭാഷന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമാണ് ഈ കേസിൽ. മോൻസണിന് എതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷക ശാന്തി പ്രിയയും അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ബാലക്ക് വേണ്ടി അനൂപ് ആണ് അന്ന് പ്രം രാജ് സംസാരിച്ചതെന്ന് പ്രം രാജ് പറഞ്ഞു തുടങ്ങി.

കുടുംബകോടതിയിൽ കേസ് നടന്നപ്പോൾ ബാല എത്തിയത് മോൻസണിന്റെ കാറിലായിരുന്നു ഇങ്ങനെയും പ്രം രാജിന്റെ മൊഴിയിൽ പറയുന്നുണ്ട്. അനൂപ് ആണ് അന്ന് കാർ ഓടിച്ചിരുന്നത്. ഇരുവരുമായി ബാലക്ക് നല്ല സൗഹൃദം ഉണ്ട് എന്നാണ് പ്രം രാജ് സ്ഥാപിക്കുന്നത്. ചാനൽ ചർച്ചയിൽ മോഹൻലാലിന് പോകാമെങ്കിൽ തനിക് എന്ത്കൊണ്ട് പോയിക്കൂടാ എന്നാണ് ബാല ഉയർത്തിയ പ്രധാന ചോദ്യം. എന്നാൽ മോൻസണുമായി പിണങ്ങിയിരുന്നില്ലേ എന്ന ചോദ്യവും നികേഷ് ചോദിച്ചിരുന്നു. തെറ്റ് ചെയ്താൽ പിണക്കും ഇല്ലേൽ പൊറുക്കും എന്നാണ് ബാല പറഞ്ഞത്.

സ്വാർണാഭരണങ്ങൾ മോൻസ് നൽകിയില്ലേ അത് ബാങ്കിൽ കൊണ്ട് പോയപ്പോൾ മുക്കാണെന്ന് തിരിച്ചറിഞ്ഞില്ലേ എന്നാണ് നികേഷിന്റെ ചോദ്യം. താങ്കൾ ഇങ്ങനെ ചോദിക്കാമോ എന്നാണ് ബാലയുടെ അഭ്യർത്ഥന. ചാനൽ ചർച്ചയിൽ ബാല പരസ്പര ബന്ധമില്ലാതെ സംസാരിച്ചതും ഭാര്യയെ വിളിച്ചു വരുത്തിയതും പിന്നീട് ട്രോളുകൾക്ക് ഇരയാക്കിയിരുന്നു. മുക്ക് തന്ന് പറ്റിച്ച പ്രതിയായിട്ടും പിന്നേം എന്തിന് സഹകരിച്ചു എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. ഇതിനിടയിൽ പ്രതി മോൻസണുമായി സൗഹൃദം ഉണ്ട് എന്നും ബാല സമ്മതിച്ചു കഴിഞ്ഞു.

മോൻസൺ നൽകിയ ബ്ലാക്ക് ഡൈമൻഡ് മോതിരമിട്ട് പൊല്ലാപ്പിലായി എം ജി