മൃദുല വാരിയറിന്റെ പുതിയ യൂട്യൂബ് ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു (VIDEO) - മലയാളം ന്യൂസ് പോർട്ടൽ
Film News

മൃദുല വാരിയറിന്റെ പുതിയ യൂട്യൂബ് ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു (VIDEO)

mridula-varier-new-cover-so

മധുരമായ ശബ്ദം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് മൃദുല വാരിയർ. 2007 ൽ ബിഗ് ബി എന്ന മലയാള സിനിമയിൽ പ്ലേബാക്ക് ഗായികയായിട്ടാണ് മൃദുല സംഗീത ലോകത്തേക്ക് എത്തി ചേർന്നത്.തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾക്ക് വേണ്ടിയും മൃദുല നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്.

mridula varier new cover song

മൃദുല തന്റെ യൂട്യൂബ് ചാനലിൽ കൂടി നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്, അവ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നതും. കാതൽ ദേശം സിനിമയിലെ മൃദുല പാടിയ ഓ വെണ്ണിലാ എന്ന കവർ ഗാനം 2020 ജനുവരി 11 ന് പുറത്തിറങ്ങി. ഇറങ്ങി നിമിഷ നേരം കൊണ്ടാണ് ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്, നിരവധി പേരാണ് മൃദുലയുടെ പാട്ടിനെ പറ്റി ഫേസ്ബുക് അക്കൗണ്ടിലും യൂട്യുബിലും അഭിപ്രായമാണ് പങ്കു വെച്ചിട്ടുള്ളത്,

വളരെ മനോഹരമായ മൃദുലയുടെ ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ പ്രത്യേകത, മനോഹരമായ വരികൾ അതിലും മനോഹരമായി പാടി അവതരിപ്പിക്കാൻ മൃദുലയ്ക്ക് കഴിഞ്ഞു. മൃദലയുടെ കാരിയറിൽ തന്നെ ഇത് ഒരു മികച്ച ഗാനമായിരിക്കും. കാദൽ ദേശം എന്ന ചിത്രത്തിലെ ഈ ഗാനത്തിന് എ ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കടപ്പാട്

Join Our WhatsApp Group

Trending

To Top
Don`t copy text!