കഥപാത്രം അങ്ങനെയാണെങ്കിൽ അത് ചെയ്യുക തന്നെ വേണം, അതിനു വേണ്ടി വിജയ് യെ പഴിക്കേണ്ട, മിഷ്‌കിൻ 

ആരാധകർ ഒരുപാടു കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമാണ് ലിയോ, ഈ അടുത്തിടക്ക് ചിത്രത്തിലെ വിജയുടെ ഗാനത്തിൽ നടൻ ഒരു സിഗിരിട്ടു വലിക്കുന്ന സീൻ ഉണ്ട്, ആ ഒരു സീനിനെ വിമർശിച്ചു രംഗത്തു പലരും എത്തിയിരുന്നു,…

ആരാധകർ ഒരുപാടു കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമാണ് ലിയോ, ഈ അടുത്തിടക്ക് ചിത്രത്തിലെ വിജയുടെ ഗാനത്തിൽ നടൻ ഒരു സിഗിരിട്ടു വലിക്കുന്ന സീൻ ഉണ്ട്, ആ ഒരു സീനിനെ വിമർശിച്ചു രംഗത്തു പലരും എത്തിയിരുന്നു, എന്നാൽ ആ സീനിനെ കുറിച്ച് സംവിധായകനും, നടനുമായ മിഷ്കി ൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

വിജയുടെ ആ സീൻ കണ്ടു അത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞു കൊണ്ട് കുറെ വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ സംവിധായകൻ മിഷ്കിൻ ഈ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ്, ഇപ്പോൾ ചിത്രത്തിലെ കഥപാത്രം അങ്ങനെയാണ് ചെയ്‌യേണ്ടത് എങ്കിൽ അങ്ങനെ തന്നെ ചെയ്യണം.

വിജയ് അങ്ങനെ ചെയ്യ്തതിൽ ഒരു തെറ്റും പറയാൻ കഴിയില്ല, കഥപാത്രം ആവശ്യപ്പെട്ടാൽ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു നടനും കഴിയില്ല, ഇപ്പോൾ കഥപാത്രം ആവശ്യപ്പെട്ടാൽ ഉടൻ പുകവലി ചെയ്യണം അല്ലാതെ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല അത് തെറ്റാണ്, അതുപോലെ നായകൻ കാണിക്കുന്നത് മുഴുവൻ ആരാധകർ ജീവിതത്തിൽ കാണിക്കുന്നത് തെറ്റാണ്, അനുകരണം അത് പാടില്ല സംവിധായകൻ പറയുന്നു. വിജയ് എന്ത് ചെയ്യ്താലും അത് വിമര്ശനമായി എത്തുന്നു കാരണം അത്രത്തോളം ആ നടൻ വളർന്നു എന്നതിന്റെ തെളിവാണ് മിഷ്കിൻ പറയുന്നു.