നാദിർഷ മകളുടെ വിവാഹത്തിന് വിളിച്ചപ്പോൾ മഞ്ജു പറഞ്ഞത് ; മഞ്ജുവിനെ നല്ല ഒരു സുഹൃത്തായാണ് കണ്ടിരുന്നത്

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജു വാര്യയും നദിഷയുമെല്ലാം. മൂവരും നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹ മോചനത്തോടെ മഞ്ജു നാദിർഷയുമായി വല്യ അടുപ്പം കാണിക്കാറില്ല. മഞ്ജുവിനെ കുറിച്ച് കഴിഞ്ഞിടയ്ക്ക് നാദിർഷ പറഞ്ഞ കാര്യങ്ങളാണ്…

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജു വാര്യയും നദിഷയുമെല്ലാം. മൂവരും നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹ മോചനത്തോടെ മഞ്ജു നാദിർഷയുമായി വല്യ അടുപ്പം കാണിക്കാറില്ല. മഞ്ജുവിനെ കുറിച്ച് കഴിഞ്ഞിടയ്ക്ക് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മഞ്ജുവിനെ നല്ല ഒരു സുഹൃത്തിനെ പോലെയാണ് താൻ ഇപ്പോഴും കാണുന്നത് എന്നായിരുന്നു താരം പറഞ്ഞത്. അതുകൊണ്ടായിരുന്നു തന്റെ മക്ക ആയിഷയുടെ വിവാഹത്തിന് മഞ്ജുവിനെ വിളിച്ചതും. എന്നാൽ മഞ്ജു തിരക്കാണെന്നു പറഞ്ഞ് കാൾ കട്ട് ചെയ്യുകയായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.

2021 ലായിരുന്നു ആയിഷയുടെ വിവാഹം നടന്നത്. അച്ചന്മാരെ പോലെ തന്നെ മീനാക്ഷിയും അയിഷയും ഉറ്റ സുഹൃത്തുക്കളാണ്. ദിലീപും കുടുംബവും ആയിഷയുടെ വിവാഹത്തിൽ സജീവപങ്കാളിത്തം അറിയിച്ചിരുന്നു.