കമൽ പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രമായിരുന്നു നമ്മൾ. ജിഷ്ണു, സിദ്ധാർഥ് രേണുക മേനോൻ, ഭാവന തുടങ്ങി ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് കമൽ ചിത്രം ഒരുക്കിയത്. ചിത്രം വലിയ വിജയമായതോടെ താരങ്ങളുടെയെല്ലാം തലവര തന്നേണ് മാറുകയായിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ കഥാത്രത്തെയാണ് സിദ്ധാർഥും ജിഷ്ണുവും രേണുകയും അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഭാവന അവതരിപ്പിച്ച പരിമളം. എന്നാൽ ഇന്നിപ്പോൾ പരിമലത്തിന്റെ നായകനെ കാണിച്ചു തരുന്ന ചിത്രമാണ് സമൂഹമാധ്യമനാഗിൽ ഏറ്റെടുത്തിരിക്കുന്നത്. ജയപ്രകാശ് പയ്യന്നൂർ എന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ” നമ്മൾ സിനിമയിലെ ഒരു ഫോട്ടോയാണ്. ഞാൻ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്ത സിനിമയാണ് നമ്മൾ.