എവിടെ ആയിരുന്നു ഇത്രയും കാലം, കങ്കാരുവിനോട് കുശലം ചോദിച്ച് നവ്യ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു,…

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

navya new

ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.  അത്തരത്തില്‍ ഒരു പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രമാണ് ഇപ്പോള്‍ നവ്യ പങ്കുവച്ചിരിക്കുന്നത്.ഓസ്ട്രേലിയയില്‍ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്തന്.

“എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം മിനിസ്‌ക്രീന്‍ അവതാരകയായി തിരിച്ചെത്തിയ നവ്യ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോള്‍.