പ്രായം വീണ്ടും റിവേഴ്‌സ് ഗിയറിൽ തന്നെ ആണല്ലോ! സ്റ്റെയിലിഷ് ലുക്കിൽ മമ്മൂട്ടിയുടെ വീഡിയോ വൈറൽ 

മലയാള സിനിമയിൽ സ്റ്റെയിലിലും,ലുക്കിലും മിന്നി തിളങ്ങുന്ന ഒരു നടൻ തന്നെയാണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടി പങ്കെടുത്ത ഒരു ആഘോഷ വേളയിലെ  ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ്…

മലയാള സിനിമയിൽ സ്റ്റെയിലിലും,ലുക്കിലും മിന്നി തിളങ്ങുന്ന ഒരു നടൻ തന്നെയാണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടി പങ്കെടുത്ത ഒരു ആഘോഷ വേളയിലെ  ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരം സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് ഈ ചടങ്ങിൽ കാണപ്പെടുന്നത്. താരത്തിനോടപ്പം ഭാര്യ സുൽഫത്തും ഈ ചിത്രത്തിലുണ്ട്, നടന്റെ പുതിയ ലുക്കുകൾ കണ്ടിട്ട്  ആരധകർ പറയുന്നത് പ്രായം റിവേഴ്‌സ് ഗിയറിൽ തന്നെയാണല്ലോ എന്നാണ്. ദുബായിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് പങ്കെടുന്നു വീഡിയോ ആണ് ഇത്.

താരം വൈറ്റ് ഷർട്ടിൽ സ്റ്റൈലിഷ് രീതിയിൽ ആയിരുന്നു എത്തിയിരുന്നത്, അദ്ദേഹത്തിന്റെ കഴുത്തിലെ സിൽവർ ചെയിനും ഏറെ ശ്രെദ്ധ ആകർഷിച്ചു, സിമ്പിൾ ലുക്കിൽ തന്നെയായിരുന്നു ഭാര്യ സുൽഫത്തും എത്തിയിരുന്നത്. പ്രമുഖനായ യൂസഫലിയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്

അതുപോലെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായ ഒരു ചിത്രമായിരുന്നു മോഹൻലാലും,മമ്മൂട്ടിയും തമ്മിൽ കണ്ടുമുട്ടിയത്, വാലിബനും  ജെയിംസ് കണ്ടു മുട്ടിയപ്പോൾ എന്നായിരുന്നു ചിത്രത്തിന്റെ തലക്കെട്ട് തന്നെ, ഇരുവർക്കൊപ്പം ഇവരുടെ ഭാര്യമാരും ഉണ്ടായിരുന്നു,