ചൂട് പിടിപ്പിക്കുന്ന ലഹരിയിൽ ഹണി റോസ് 

സിനിമയിലും , സോഷ്യൽ മീഡിയയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ഹണി റോസ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അതിമനോഹാരിയായ ഹണി റോസിന്റെ ഈ ചിത്രങ്ങൾ…

സിനിമയിലും , സോഷ്യൽ മീഡിയയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ഹണി റോസ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അതിമനോഹാരിയായ ഹണി റോസിന്റെ ഈ ചിത്രങ്ങൾ ലഹരി പിടിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം ആണ് വീരസിംഹ റെഡ്ഢി. ഈ ചിത്രത്തിന്റെ വിജയ്‌ഘോഷത്തിനിടയിലുള്ള ചിത്രങ്ങൾ ആണ് ഇത്.

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണി സിനിമയിലേക്ക് എത്തിയത്, പിന്നീട നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് മറ്റു ഭാഷകളിലും തന്റെ അധ്യപത്യം ഉറപ്പിക്കുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്. എല്ലാം വേഷങ്ങളും തനിക്കു ഇണങ്ങുമെന്നു താരം പലതവണ തെളിയിച്ചിട്ടുണ്ട്.

എപ്പോൾ സാരിയിലും, നാടൻ  വേഷത്തിലും  ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നെതാരം   ഇപ്പോൾ ഈ മോഡേൺ ലുക്കിൽ തിളങ്ങുകയാണ്. ബോഡി ഫിറ്റായ സ്കര്ട്ടിലും, ടോപ്പിലുമാണ് ഹണി എത്തുന്നത്. ഹണി റോസിന്റെ പേര് പോലെ തന്നെ അതി മധുരം ആണ് ഈ ചിത്രങ്ങൾ എന്നാണ് ആരാധകർ പറയുന്നത് .