നായ്ക്കള്‍ മനുഷ്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നത് നമ്മള് എല്ലാവരും കണ്ടിട്ടുണ്ട്, എന്നാല്‍ സിഐഎസ്എഫിന്റെ ഭാഗമായ ഈ കറുത്ത ലാബ്രഡോര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം യോഗ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?. ഈ കൗതുകകരമായ പ്രവൃത്തി കണ്ട് യാത്രക്കാര്‍ നായയുടെ വീഡിയോ എടുക്കാന്‍ നിന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന നായയുടെ വീഡിയോ @bharatdefenders ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. കറുത്ത ലാബ്രഡോര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നതാണ് വീഡിയോ.
View this post on Instagram
ഒരു നായ തന്റെ യജമാനനെ അനുകരിക്കുന്നത് ഇതാദ്യമായല്ല. നിങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള ആളാണെങ്കില്‍, നിങ്ങള്‍ ഒരു സ്ഥിരം മെട്രോ യാത്രികനാണെങ്കില്‍, സിഐഎസ്എഫിനൊപ്പം അവരുടെ പരിശീലനം ലഭിച്ച നായ്ക്കളേയും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. അന്താരാഷ്ട്ര യോഗ ദിനത്തിലും മറ്റ് പല പരിപാടികളിലും നായ്ക്കള്‍ യോഗ ചെയ്യുന്ന നിരവധി വീഡിയോകള്‍ നമ്മള് കണ്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നായ യോഗ ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. നേരത്തേയും ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
https://twitter.com/buitengebieden/status/1589242912109301760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1589242912109301760%7Ctwgr%5Ecc4cae870dba2500cb628944bf548eb2fcbeea87%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fwatch-a-cisf-trained-dog-is-doing-yoga-imitating-a-security-person-at-delhi-metro-station
https://twitter.com/ATLnewsgirl/status/1242933758409486336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1242933758409486336%7Ctwgr%5Ecc4cae870dba2500cb628944bf548eb2fcbeea87%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fwatch-a-cisf-trained-dog-is-doing-yoga-imitating-a-security-person-at-delhi-metro-station
Good morning my friends🙋♀️💐☕️💕
Happy Thursday✨🌷🌿🌷
Wishing you a wonderful and Blessed day✨🌷🌿🌷#thursdaymorning #blessed #pomeranian #pomeranianpuppy #puppies #dogs #DogsofTwittter #dogslover #cutedogDoing yoga and stretching 😜😅🐶😍💕⠀
🎥 vegastories pic.twitter.com/wKMtwv6yla— JeannyTsy (@JeannyTSY) March 11, 2021
