ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. സിനിമമേഖലയിലെ ചൂഷണങ്ങൾക്കെതിരെ കുറച്ചു വർഷങ്ങളായി തുറന്ന് പറച്ചിലുകൾ ഉണ്ടായി തുടങ്ങിയത്. ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ എല്ലാം വലിയ വാർത്ത പ്രാധാന്യം പൊതു സമൂഹത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും മറ്റും…

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. സിനിമമേഖലയിലെ ചൂഷണങ്ങൾക്കെതിരെ കുറച്ചു വർഷങ്ങളായി തുറന്ന് പറച്ചിലുകൾ ഉണ്ടായി തുടങ്ങിയത്. ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ എല്ലാം വലിയ വാർത്ത പ്രാധാന്യം പൊതു സമൂഹത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും മറ്റും പത്മപ്രിയയുടെ തുറന്ന് പറച്ചിൽ ഏറെ വിവാദം ആയിരുന്നു. സിനിമ മേഖലയിൽ പ്രശസ്തി യിൽ നിൽക്കുന്ന നടി, നടൻമാരും, സംവിധായകരും ഒപ്പം കൂടെ കിടക്കുന്ന ഒരു രീതി ഉണ്ടെന്നാണ് താരം പറയുന്നത്. സമാനമായ രീതിയിൽ കൊച്ചിയിൽ സിനിമ താരത്തിന് നേരെ ഉണ്ടായ അനുഭവത്തിൽ നിന്നും രക്ഷപെട്ട തനിക്ക് പരിജയം ഉണ്ടെന്നാണ് പത്മപ്രിയ പറയുന്നത്.

പലർക്കും നേരിടേണ്ടി വന്നത് അഭിമാനം ഭയന്ന് തുറന്ന് പറയുന്നില്ല.ചിലരെല്ലാം സിനിമയിൽ അവസരം ഇല്ല എന്ന് കരുതി തുറന്ന് പറയുന്നില്ല. ഞങ്ങൾ എല്ലാരും തന്നെ കൂടുള്ള വ്യക്തികളെ വിഷ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നത് എന്നും പത്മപ്രിയ തുറന്ന് പറയുന്നു. സിനിമയിൽ തന്നയുള്ള വ്യക്തികൾ ലൈംഗിക സന്ദേശങ്ങൾ മറ്റും അയക്കാറുണ്ട്. അങ്ങനെ എങ്കിൽ ഇതെല്ലം ലൈഗീയ പീഡനത്തിൽ ഉൾപ്പെടുന്നതല്ലേ. സിനിമയിൽ പ്രതിഭലം ലഭിക്കുന്നിള്ള എന്ന് പറയുന്നത് തന്നെ സിനിമ മേഖലയിൽ കുറ്റമായി മാറുന്നു.

സിനിമയിൽ പ്രാധാന്യം ഉള്ള വേഷം ലഭിക്കാൻ നിർമ്മാതാവിന്റയോ സംവിധായകരുടേയോ കൂടെ കിടക്കണം എന്നുണ്ടേൽ എത്രപേക്ക് അത് ഉൾക്കൊള്ളാൻ ആകും. ഇതിനെതിരെ എതിർക്കുന്ന സിനിമയിൽ നിന്നും ഒഴിവാക്കുന്നു. ചിലരെല്ലാം കിടന്ന് കൊടുക്കാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ ആ വ്യക്തിയുടെ കൂടെ കിടക്ക പങ്കിട്ടവൻ എന്തോരം മോശപെട്ടവനാകും നിങ്ങൾ ആരേലും പറയുമോ? മുൻ നിരയിലുള്ള നടിമാരും ഈ നിരയിലുണ്ട്. അങ്ങനെ ഉള്ളവരെ തനിക്ക് അറിയാമെന്നും താരം പറയുന്നുണ്ട്. എന്നാൽ തനിക്ക് ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായില്ലെന്നും താരം പറയുന്നത്.