ബിഗ് ബോസ് 5 )൦ സീസൺ എത്തുന്നു എന്നുള്ള വാർത്ത പ്രേക്ഷകർ എല്ലാം അറിഞ്ഞിരിക്കുന്ന കാര്യമാണ്. മാർച്ച് മാസത്തിൽ ഷോ ആരംഭിക്കുമെന്ന് സൂചന ലഭിച്ചു കഴിഞ്ഞു.ഇപ്പോൾ സെലിബ്രറ്റികൾ അല്ലാത്ത ഒരാൾക്കും പങ്കെടുക്കാം, അങ്ങനെ പങ്കെടുത്ത ഒരാൾ ആണ് ശാലിനി നായർ, ഈ സീസണിലും അങ്ങനെ സാധാരക്കാരായ ഒരാൾക്കും ഈ സീസണിലും പങ്കെടുക്കാം എന്ന ശാലിനി തന്റെ യു ട്യൂബ് ചാനലിലെ ഒരു വീഡിയോയിലൂടെ പറയുന്നു.
ഈ കാര്യം കൺ ഫോ൦ ആണെന്നും, ഇതിൽ പങ്കെടുക്കാൻ വേണ്ട കാര്യങ്ങൾ എന്താണ് എന്നും ശാലിനി പറയുന്നു. എയർ ടെല്ലിന്റെ സിം ഇല്ലെങ്കിൽ എടുത്തു വെക്കണം, ഈ തവണ ബിഗ് ബോസ്സിന്റെ അഞ്ചാം സീസണിൽ ടൈറ്റിൽ സ്പോൺസർ ഭാരതി എയർ ടെൽ ആണ്, മൂന്നര കോടി ആളുകളിൽ നിന്നും ഒരാളെ ബിഗ് ബോസ്സിൽ എടുക്കണെമെകിൽ അതിനു ചില കാരണങ്ങൾ കൂടി നോക്കും. ഒന്നുകിൽ പല ജില്ലകളുടെ ഓഡിഷൻ വെച്ചിട്ടു ആയിരിക്കും മത്സരർത്ഥികളെ വിളിക്കുന്നത് അല്ലെങ്കിൽ ആ നെറ്റ് വർക്ക് ഉപയോഗിക്കുന്നവരെ നോക്കിയതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും
അതുപോലെ മോഹൻലാൽ പറഞ്ഞ കാര്യവും ശാലിനി പറയുന്നു, പ്രേക്ഷകരും,ഏഷ്യനെറ് തമ്മിലുള്ള ആത്മബന്ധത്തിൽ ആണ് സാധാരക്കാരെ അവസരം കൊടുക്കുന്നത്. ഈ തവണ ഒരാൾക്ക് മാത്രമല്ല ഒന്നിലധികം ആളുകൾക്ക് ഈ അവസരം കൊടുക്കും, എന്തായലും ഷോ മാർച്ച് 26 നെ തുടങ്ങും, ഈ തവണ ബോംബയിലോ, മറാത്തിയിലോ ആയിരിക്കും ഷോ തുടങ്ങുന്നത്, ഇനിയും അതിൽ അറിഞ്ഞിരിക്കണ്ട കാര്യങ്ങൾ അടുത്ത വീഡിയോയിൽ പറയാമെന്നും താരം പറയുന്നു
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…