‘ഹൃദയത്തിന്റെ കരുത്ത് ഓരോ ചിത്രങ്ങൾക്കും’, പാർവതിയുടെ പുതിയ ചിത്രങ്ങൾ വൈറൽ!

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി . മലയാളത്തിൽ മാത്രവല്ല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ട്ട നായിക . ഏതൊരു കാര്യത്തിനും തന്റേതായ നിലപാടുള്ള താരം മുഖം നോക്കാതെ തന്നെ തന്റെ നിലപാടുകൾ…

Parvathy Photoshoot

മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി . മലയാളത്തിൽ മാത്രവല്ല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ട്ട നായിക . ഏതൊരു കാര്യത്തിനും തന്റേതായ നിലപാടുള്ള താരം മുഖം നോക്കാതെ തന്നെ തന്റെ നിലപാടുകൾ മറ്റുള്ളവർക്ക് മുന്നിൽ വ്യക്തമാക്കാറുമുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ ആണെങ്കിലും താരത്തിന് ശത്രുക്കളും നിരവധിയാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെയാണ് പാർവതി തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. Parvathy
താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പാർവതി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിനൊപ്പം തന്നെ താരം നൽകിയ തലക്കെട്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്.  “ഓരോ ചിത്രത്തിലും ഹൃദയത്തിൻറെ കരുത്ത്”  എന്ന തലകെട്ടാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

Parvathy Photoshoot 1
Parvathy Photoshoot 1

Parvathy Photoshoot 2
Parvathy Photoshoot 2

Parvathy Photoshoot 3
Parvathy Photoshoot 3

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമാരംഗത്തേക്കെത്തിയതെങ്കിലും ആ വര്ഷം തന്നെ റിലീസ് ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രമാണ് പാർവതിക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. അതിനു ശേഷം സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിൻറെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ പാർവതി അഭിനയത്തിലുള്ള തന്റെ കഴിവ് തെളിയിക്കുകയും വളരെ പെട്ടന്ന് തന്നെ മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളായി മാറുകയും ചെയ്തു. അതിനു ശേഷം സ്ത്രീ കേന്ത്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ താരത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ലഭിച്ചത്.