August 7, 2020, 3:10 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

pearle-maaney-new-look

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള ടെലിവിഷൻ മേഖലയിലേയ്ക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് പേളി മാണി. ടെലിവിഷൻ ഫെയിം പേളി മാണിയുടെ പുതിയ ചിത്രം കണ്ട കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരുടെ. പുതിയ ഒരു പേളിയെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുകയാണ്. ചുരുളൻ മുടി ആണെങ്കിലും അല്ലെങ്കിലും ഞങ്ങളുടെ പേളി ക്യൂട്ട് ആണെന്നാണ് പൊതുവെ ആരാധകർ പങ്ക് വയ്ക്കുന്നതെങ്കിലും, ചിലരുടെ പോസ്റ്റിൽ ഞങ്ങളുടെ ചുരുളൻ മുടിക്കാരിയാണ് കൂടുതൽ ഭംഗി എന്ന് പറയുന്നവരും കുറവല്ല.

എനിക്ക് മുടി വന്നാൽ എന്ന ക്യാപ്ഷനോട് കൂടിയാണ് പേളി ചിത്രം പങ്കു വെച്ചത്, അൽപ്പ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാള ടെലിവിഷൻ മേഖലയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പേളി മാണി.

pearle maaney's new pic

ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന് പേരിട്ടിരിക്കുന്ന ഷോ മാർച്ച് 14 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി മുതൽ സ്വന്തം Zee കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിക്കുക .ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മറിച്ചു.

മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു.

If I had long hair 😎 if…. only if… this is an extension 🤪 .

Gepostet von Pearle Maaney am Mittwoch, 11. März 2020

Related posts

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

ലോക്ക് ഡൗണിൽ സഹോദരന് മുടിവെട്ടി കൊടുത്ത് കൃഷ്ണ പ്രഭ

WebDesk4

മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സംയുകത !!

WebDesk4

വീണ്ടും ചെമ്പൻ വിനോദിനെ തേടി സന്തോഷം എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

WebDesk4

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

WebDesk4

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് നടിയുടെ പരാതി, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡുവിനെ അറസ്റ്റ് ചെയ്തു

WebDesk4

കമലഹാസനും നടി പൂജയും തമ്മിൽ പ്രണയത്തിൽ !! വിശദീകരണം നൽകി നടി പൂജ കുമാർ kamal

WebDesk4

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

WebDesk4

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത്

WebDesk4
Don`t copy text!