500കോടിക്ക് മണിരത്നം 2 part ആയി എടുത്ത പടം 100 കോടി പോലും നേടാതെ പോയപ്പോൾ !!

500കോടിക്ക് മണിരത്നം 2 part ആയി എടുത്ത പടം ആണ് പൊന്നിയിൻ സെൽവൻ എന്നാണ് പറയുന്നത് പക്ഷെ സത്യം പറഞ്ഞാൽ 500പോയിട്ട് 100കോടിയുടെ മികവ് പോലും സിനിമയിൽ തോന്നിയില്ല മലയാളത്തിലെ മാമാങ്കം ട്രൈലെർ ഒക്കെ…

500കോടിക്ക് മണിരത്നം 2 part ആയി എടുത്ത പടം ആണ് പൊന്നിയിൻ സെൽവൻ എന്നാണ് പറയുന്നത് പക്ഷെ സത്യം പറഞ്ഞാൽ 500പോയിട്ട് 100കോടിയുടെ മികവ് പോലും സിനിമയിൽ തോന്നിയില്ല മലയാളത്തിലെ മാമാങ്കം ട്രൈലെർ ഒക്കെ കാണുന്ന രീതിയിൽ ഉണ്ടായിരുന്നു ഇതിന്റെ ട്രൈലെർ കണ്ടിട്ട്. Marking കൊണ്ട് യാതൊരു Wow factor ഉം പടം നൽകിയില്ല.

പക്ഷെ 80കോടിക്ക് എടുത്ത മരക്കാർ ഒക്കെ ട്രൈലെർ കണ്ടപ്പോൾ തന്നെ വല്ലാത്ത വിസ്മയം ആയിരുന്നു.മിക്കവാറും അക്ഷയ് കുമാറിന്റെ പ്രിത്വിരാജ്, പ്രഭാസിന്റെ രാധേ ശ്യാം റെക്കോർഡ് ഒക്കെ തൂക്കി ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ പരാജയം ആകാൻ സാധ്യത ഉള്ള പടം