Categories: Current Affairs

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു പേരും  പഠിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇപ്പോൾ സ്കൂൾ കുട്ടികൾക്കിടയിൽ പീഡനം വർധിച്ച വരുകയാണ്. സോഷ്യൽ മീഡിയ യിലെ   പുതിയ കുട്ടികളിലെ അമിത ഉപയോഗം ആണ് ഇപ്പോൾ കുട്ടികൾക്കിടയിൽ പീഡന പരമ്പര വർധിച്ച വരാനുള്ള കാരണം.

തങ്ങളുടെ ചുറ്റുപാടുമായുള്ള  ബന്ധങ്ങളും കുട്ടികൾകളെ  ഇതുപോലെ ക്രൂര കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു.  ഇപ്പോൾ സമൂഹങ്ങളിൽ വർധിച്ചു വരുന്ന ഒന്നാണ് പീഡനം. ഗ്രൂപ്പുകളായി അല്ലാതെയോ പ്രായപൂർത്തിയായതും അകാത്താത്തതുംആയ കുട്ടികൾക്കെതിരെ ഉള്ള പീഡനം വാർത്തകൾ കേട്ടാണ് ഇപ്പോഴത്തെ തലമുറ വളർന്നു വരുന്നത്. ഇത് ഇവരിൽ മാനസികമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. മാത്രമല്ല ഈ പ്രതികൾക്കെതിരെ അനുയോജ്യമായ രീതിയിലുള്ള വിധി വരുന്നത് ഇവർ കാണുന്നില്ല ഇത് കുട്ടികളെ തെറ്റ് ചെയ്യുവാൻ ഒരെരിപ്പിക്കുന്നു.

Krithika Kannan