പ്രണവിനൊപ്പം ടൊവിനോയും നസ്രിയയും; ഇത് പൊളിക്കുമെന്നെ് ആരാധകർ

പ്രണവ് മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. അധികം സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലുമ ആരാധകര്‍ ഒത്തിരിയുള്ള താരമാണ് വിനീത് പ്രണവ് മോഹന്‍ലാല്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റെ ഒടുവിലത്തെ ചിത്രം. ഹൃദയം…

പ്രണവ് മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. അധികം സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലുമ ആരാധകര്‍ ഒത്തിരിയുള്ള താരമാണ് വിനീത് പ്രണവ് മോഹന്‍ലാല്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആയിരുന്നു പ്രണവിന്റെ ഒടുവിലത്തെ ചിത്രം. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മറ്റ് ചിത്രങ്ങളില്‍ ഒന്നും ചെയ്തിരുന്നില്ല. തന്റെ ഇഷ്ട വിനോദമായിരുന്ന യാത്രകള്‍ക്കാണ് താരം കൂടുതല്‍ സമയം ചിലവഴിച്ചത്. പ്രണവിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

സോഷ്യൽ മീഡിയയിൽ പ്രണവിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ് പ്രണവിനൊപ്പം ടൊവിനോയും നസ്രിയയും ഒന്നിക്കുന്നുവെന്ന ചർച്ചകളാണ് സജീവമാവുന്നത്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സിനിമ സംവിധാനം ചെയ്യുക നടി ഗീതു മോഹൻദാസ് ആയിരിക്കുമെന്നും അഞ്ജലി മേനോൻ തിരക്കഥ രചിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷേ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ല എന്നതാണ് മറ്റൊരു വസ്തുത. അതേ സമയം പ്രണവ്, ടൊവിനോ നസ്രിയ കോമ്പോ പൊളിക്കുമെന്നും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്